Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഇ​ന്നി​ങ്​​സ്​ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഇ​ന്നി​ങ്​​സ്​ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്
cancel


പോ​ർ​ട്ട്​​ എ​ലി​സ​ബ​ത്ത്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇ​ ന്നി​ങ്​​സ്​ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്​ പ​ര​മ്പ​ര കൈ​വി​ടി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി. സ​െൻറ്​ ജോ​ർ​ ജ്​ പാ​ർ​ക്കി​ൽ ആ​തി​ഥേ​യ​രെ ഇ​ന്നി​ങ്​​സി​നും 53 റ​ൺ​സി​നും തോ​ൽ​പി​ച്ചാ​ണ്​ ഇം​ഗ്ല​ണ്ട്​ നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 2-1ന്​ ​മു​ന്നി​ലെ​ത്തി​യ​ത്. 2011ൽ ​സി​ഡ്​​നി​യി​ൽ ന​ട​ന്ന ആ​ഷ​സ്​ ടെ​സ്​​റ്റി​നു​ശേ​ഷം വി​ദേ​ശ​മ​ണ്ണി​ൽ ഇം​ഗ്ല​ണ്ട്​ നേ​ടു​ന്ന ആ​ദ്യ ഇ​ന്നി​ങ്​​സ്​ ജ​യ​മാ​ണി​ത്. സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​ 499/9 ഡി​ക്ല, ദ​ക്ഷി​ണാ​ഫ്രി​ക്ക 209 & 237.

വി​ദേ​ശ​ത്തെ 500ാം ടെ​സ്​​റ്റി​ൽ ജ​യി​ക്കാ​ൻ അ​ഞ്ചാം ദി​നം നാ​ലു വി​ക്ക​റ്റു​ക​ൾ മ​തി​യാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​ന്​ കേ​ശ​വ്​ മ​ഹാ​രാ​ജി​ൽ​നി​ന്നും (71) അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ഡെ​യ്​​ൻ പാ​റ്റേ​ഴ്​​സ​ണി​ൽ​നി​ന്നും (39) ക​ന​ത്ത ചെ​റു​ത്തു​നി​ൽ​പാ​ണ്​ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. അ​വ​സാ​ന വി​ക്ക​റ്റി​ൽ മ​ഹാ​രാ​ജും പാ​റ്റേ​ഴ്​​സ​ണും ചേ​ർ​ന്ന്​ 99 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഇം​ഗ്ല​ണ്ടി​​െൻറ ഒ​ലി പോ​പ്​ സെ​ഞ്ച്വ​റി​യും ആ​റു ക്യാ​ച്ചു​ക​ളും സ്വ​ന്ത​മാ​ക്കി ക​ളി​യി​ലെ താ​ര​മാ​യി. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഇം​ഗ്ലീ​ഷ്​ നാ​യ​ക​ൻ ജോ ​റൂ​ട്ട്​ നാ​ലു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Show Full Article
TAGS:england vs south africa 
News Summary - england vs south africa
Next Story