Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​വ​സാ​ന...

അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന്​ കൂ​റ്റ​ൻ സ്​​കോ​ർ

text_fields
bookmark_border
അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന്​ കൂ​റ്റ​ൻ സ്​​കോ​ർ
cancel

ല​ണ്ട​ൻ: അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന്​ കൂ​റ്റ​ൻ സ്​​കോ​ർ. ജോ​റൂ​ട്ടും (84), ഒ​യി​ൻ മോ​ർ​ഗ​നും ( 76) അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ 351 റ​ൺ​സെ​ടു​ത്തു.

ഒാ​പ​ണ​ർ​മാ​രാ​യ ജെ​യിം​സ്​ വി​ൻ​സ് (33), ജോ​ണി ബെ​യ​ർ​സ്​​റ്റോ (32) എ​ന്നി​വ​ർ മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ്​ റൂ​ട്ടും മോ​ർ​ഗ​നും സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി നി​ല​യു​റ​പ്പി​ച്ച​ത്. വാ​ല​റ്റ​ത്ത്​ ടോം ​ക​റാ​ൻ (15 പ​ന്തി​ൽ 29) അ​ടി​ച്ചു​ക​ളി​ച്ച​തോ​ടെ​യാ​ണ്​ ടീം ​സ്​​കോ​ർ 351ലേ​ക്കെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England vs Pakistan
News Summary - england vs pakistan
Next Story