Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​ണ്ട​ർ ഇം​ഗ്ല​ണ്ട്​;...

വ​ണ്ട​ർ ഇം​ഗ്ല​ണ്ട്​; കൂ​റ്റ​ൻ സ്​​കോ​റി​ൽ വീ​ണ്ടും ജ​യം

text_fields
bookmark_border
വ​ണ്ട​ർ ഇം​ഗ്ല​ണ്ട്​; കൂ​റ്റ​ൻ സ്​​കോ​റി​ൽ വീ​ണ്ടും ജ​യം
cancel
ല​ണ്ട​ൻ: ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​ലെ മു​ഖ്യ ഫേ​വ​റി​റ്റു​ക​ൾ ഇം​ഗ്ല​ണ്ട്​ ത​ന്നെ​യാ​ണെ​ന്ന്​ പ​റ​യാ​ൻ പാ​കി​ സ്​​താ​നെ​തി​രാ​യ മ​ത്സ​ര​ങ്ങ​ൾ ധാ​രാ​ളം മ​തി. കൂ​റ്റ​ൻ സ്​​കോ​റു​മാ​യി പാ​കി​സ്​​താ​ൻ ബാ​റ്റി​ങ്​ വീ​ണ്ടും ക​ഴി​വു​തെ​ളി​യി​​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യു​ടെ ത​ക​ർ​ച്ച​യി​ലും പ​ത​റാ​െ​ത ഇം​ഗ്ല​ണ്ട്​ വി​ജ​യ ല​ക്ഷ്യം അ​ടി​ച്ചെ​ടു​ത്തു. നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന്​ മൂ​ന്ന്​ വി​ക്ക​റ്റ്​ ജ​യം. ഇ​തോ​ടെ, അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ആ​തി​ഥേ​യ​ർ സ്വ​ന്ത​മാ​ക്കി (3-0) ലോ​ക​ക​പ്പി​നു മു​േ​മ്പ ആ​ത്മ​വി​ശ്വാ​സ നി​റ​ച്ചു. സ്​​കോ​ർ: പാ​കി​സ്​​താ​ൻ-340/7(50), ഇം​ഗ്ല​ണ്ട്​-341/7(49.3).

ആ​ദ്യം ബാ​റ്റു​ചെ​യ്​​ത പാ​കി​സ്​​താ​ൻ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും മു​ന്നൂ​റി​ല​ധി​കം സ്​​കോ​ർ ക​ണ്ടെ​ത്തി. ബാ​ബ​ർ അ​സാ​മി​​െൻറ (115) സെ​ഞ്ച്വ​റി ക​രു​ത്തി​ലാ​യി​രു​ന്നു കു​തി​പ്പ്.
ഒാ​പ​ണ​ർ ജാ​സ​ൺ റോ​യു​ടെ (114) മികവിൽ ഇംഗ്ലണ്ട്​ തിരിച്ചടിച്ചു. ഒാ​പ​ണ​ർ ജെ​യിം​സ്​ വി​ൻ​സ്​ (43), ബെൻ സ്​റ്റോക്​സ്​ (71നോട്ടൗട്ട്​) എന്നിവർ വിജയത്തിലേക്ക്​ നയിച്ചു.
Show Full Article
TAGS:England vs Pakistan 
News Summary - england vs pakistan
Next Story