Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോസ് ബട്ലർ 110*; പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 12 റൺസ് ജയം
text_fieldsbookmark_border
സതാംപ്ടൺ: റൺമഴ പെയ്ത രണ്ടാം ഏകദിനത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 12 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ് ലണ്ട് ജോസ് ബട്ലറുടെ (55 പന്തിൽ 110*) വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ മൂന്നിന് 373 റൺസടിച്ചപ്പോൾ ഫഖർ സമാെൻറ (106 പന്തിൽ 138) ശതകത്തിലേറി പൊരുതിയ പാകിസ്താന് ഏഴിന് 361 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
