Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാ​കി​സ്​​താ​നെ​തി​രെ...

പാ​കി​സ്​​താ​നെ​തി​രെ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഇം​ഗ്ല​ണ്ട്​​ 184ന്​ ​പു​റ​ത്ത്​

text_fields
bookmark_border
Cook
cancel
ലോ​ർ​ഡ്​​സ്​: പാ​കി​സ്​​താ​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഇം​ഗ്ല​ണ്ടി​ന്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച. നാ​ല്​ വി​ക്ക​റ്റ്​ വീ​തം പി​ഴു​ത്​ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സും ഹ​സ​ൻ അ​ലി​യും കൊ​ടു​ങ്കാ​റ്റാ​യ​പ്പോ​ൾ ആ​തി​ഥേ​യ​ർ 184 റ​ൺ​സി​ന്​ ഒാ​ൾ​ഒൗ​ട്ടാ​യി. ഒാ​പ​ണ​ർ അ​ലി​സ്​​റ്റ​ർ കു​ക്ക്​ (70),  ബെ​ൻ സ്​​റ്റോ​ക്​​സ്​ (38), ജോ​ണി ബെ​യ​ർ​സ്​​റ്റോ​വ്​ (27), ജോ​സ്​ ബ​ട്​​ല​ർ (14) എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ ര​ണ്ട​ക്കം ക​ട​ന്ന​ത്. 

ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍ ജോ ​റൂ​ട്ടി​​െൻറ പ്ര​തീ​ക്ഷ തെ​റ്റി​ച്ച്​ ഒാ​പ​ണ​ർ മാ​ര്‍ക്ക് സ്​​റ്റോ​ണ്‍മാ​ന്‍ (4) തു​ട​ക്ക​ത്തി​ല്‍ത​ന്നെ മു​ഹ​മ്മ​ദ് അ​ബ്ബാ​സി​ന് വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. കു​ക്ക്​ ഒ​രു ഭാ​ഗ​ത്ത്​ നി​ല​യു​റ​പ്പി​ച്ച്​ ക​ളി​ച്ചെ​ങ്കി​ലും മ​റു​ഭാ​ഗ​ത്ത് മു​ൻ​നി​ര ബാ​റ്റ്​​സ്​​മാ​ന്മാ​രാ​യ​ ജോ ​റൂ​ട്ടും (4), ഡേ​വി​ഡ്​ മ​ലാ​നും (6) എ​ന്നി​വ​ർ പെ​െ​ട്ട​ന്ന്​ മ​ട​ങ്ങി. 

ബെ​യ​ർ​സ്​​റ്റോ​വി​നെ​യും സ്‌​റ്റോ​ക്‌​സി​നെ​യും കൂ​ട്ടു​പി​ടി​ച്ച്​ കു​ക്ക്​ ചേ​ർ​ത്ത റ​ൺ​സു​ക​ളാ​ണ്​ ഇം​ഗ്ല​ണ്ടി​നെ 150 ക​ട​ത്തി​യ​ത്. സ്‌​കോ​ര്‍ 149ൽ ​എ​ത്തി​നി​ൽ​ക്കെ മു​ഹ​മ്മ​ദ്​ അ​മീ​ർ കു​ക്കി​​െൻറ കു​റ്റി തെ​റി​പ്പി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ടി​​െൻറ പ​ത​നം പെ​െ​ട്ട​ന്നാ​യി. ഡൊ​മി​നി​ക്​ ബെ​സ്​ (5), മാ​ർ​ക്​​വു​ഡ്​ (7), സ്​​റ്റ്യു​വ​ർ​ട്ട്​ ബ്രോ​ഡ് (0), ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ൺ (0 നോ​ട്ടൗ​ട്ട്) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സ്​​കോ​റ​ർ​മാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England vs Pakistanmalayalam newssports newsCricket News
News Summary - England vs Pakistan- Sports news
Next Story