Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗളർമാർ...

ബൗളർമാർ വിധിയെഴുതി; ഇന്ത്യയെ 32 റൺസിന്​ തകർത്ത്​ ഇംഗ്ലണ്ട്​

text_fields
bookmark_border
ബൗളർമാർ വിധിയെഴുതി; ഇന്ത്യയെ 32 റൺസിന്​ തകർത്ത്​ ഇംഗ്ലണ്ട്​
cancel

ബി​ർ​മി​ങ്​​ഹാം:  പ്ര​തീ​ക്ഷി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. ബാ​റ്റി​ങ്ങി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യെ​ന്ന ക​പ്പി​ത്താ​നെ മാ​ത്രം ആ​ശ്ര​യി​ച്ച ഇ​ന്ത്യ​ൻ ക​പ്പ​ൽ ബെ​ൻ സ്​​റ്റോ​ക്​​സി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇം​ഗ്ലീ​ഷ്​ ബൗ​ളി​ങ്​ ആ​ക്ര​മ​ണ​ത്തി​ന്​ മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്​ 32 റ​ൺ​സ്​ വി​ജ​യം.

കോ​ഹ്​​ലി​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലെ മ​ത്സ​ര​മാ​യി മാ​റി​യ ടെ​സ്​​റ്റി​ൽ ബെ​ൻ സ്​​റ്റോ​ക്​​സി​​​​െൻറ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി 51 റ​ൺ​സു​മാ​യി താ​രം മ​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ ഇ​ന്ത്യ പ​രാ​ജ​യ​മു​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​ഭാ​ഗ​ത്ത്​ വാ​ല​റ്റ​ക്കാ​ര​നാ​യ ഇ​ശാ​ന്ത്​ ശ​ർ​മ​യെ കൂ​ട്ടു​പി​ടി​ച്ച്​ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ (31) ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക്​ ഇ​ത്തി​രി പ്ര​തീ​ക്ഷ​യേ​കി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ കോ​ഹ്​​ലി​യും പാ​ണ്ഡ്യ​യു​മ​ട​ക്കം നാ​ലു വി​ക്ക​റ്റു​ക​ൾ പി​ഴു​ത ബെ​ൻ സ്​​റ്റോ​ക്​​സും ഒ​ന്നാം ഇ​ന്നി​ങ്സി​ൽ നാ​ലു വി​ക്ക​റ്റും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ വാ​ല​റ്റ​ത്തെ വെ​ടി​ക്കെ​ട്ട്​ ബാ​റ്റി​ങ്ങും (65 പ​ന്തി​ൽ 63 റ​ൺ​സ്) കാ​ഴ്​​ച​വെ​ച്ച 20കാ​ര​ൻ താ​രം സാം ​ക​റ​​​​െൻറ​യു​ടെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ലീ​ഷ്​ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ ടെ​സ്​​റ്റ്​ മാ​​ത്രം ക​ളി​ക്കു​ന്ന ക​റ​നാ​ണ്​ ക​ളി​യി​ലെ കേ​മ​നും. ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട്​ 1-0ന്​ ​മു​ന്നി​ലെ​ത്തി. സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​ : 287 & 180 ഇ​ന്ത്യ: 274 & 162

ന​െ​ട്ട​ല്ലൊ​ടി​ച്ച്​ സ്​​റ്റോ​ക്​​​സ്​

വി​ജ​യ​ത്തി​ന്​ 84 റ​ൺ​സ് അ​ക​ലെ അ​ഞ്ചി​ന്​ 110 എ​ന്ന നി​ല​യി​ൽ​ നാ​ലാം ദി​നം ക​ളി പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക്​ ആ​ദ്യ ഒാ​വ​റി​ൽ സ്​​കോ​ർ​ബോ​ർ​ഡി​ൽ ര​ണ്ട്​ റ​ൺ​സ്​ ചേ​ർ​ത്ത​പ്പോ​ഴേ​ക്കും ദി​നേ​ഷ്​ കാ​ർ​ത്തി​കി​നെ (20) ന​ഷ്​​ട​മാ​യി. ജെ​യിം​സ്​ ആ​​ൻ​ഡേ​ഴ്​​സ​​​​െൻറ പ​ന്തി​ൽ ഡേ​വി​ഡ്​ മ​ലാ​ൻ പി​ടി ന​ൽ​കി​യാ​യി​രു​ന്നു കാ​ർ​ത്തി​കി​​​​െൻറ മ​ട​ക്കം. പി​ന്നാ​െ​ല ക്രീ​സി​ലെ​ത്തി​യ പാ​ണ്ഡ്യ​യും കോ​ഹ്​​ലി​യും ഒ​ത്തി​ണ​ക്ക​ത്തോ​ടെ സ്​​ട്രൈ​ക്​​ കൈ​മാ​റി ക​ളി​ക്കാ​ൻ തു​ട​ങ്ങി. ഇ​രു​വ​രും ക്രീ​സി​ൽ തു​ട​ർ​ന്നാ​ൽ അ​നാ​യാ​സം ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​മെ​ന്ന അ​വ​സ്​​ഥ. ചി​ല മോ​ശം പ​ന്തു​ക​ൾ അ​തി​ർ​ത്തി ക​ട​ത്തി​യ പാ​ണ്ഡ്യ ഫോ​മി​​​​െൻറ സൂ​ച​ന​ക​ൾ ന​ൽ​കി. ഇ​തി​നി​ടെ ന​ങ്കൂ​ര​മി​ട്ടു ക​ളി​ച്ച കോ​ഹ്​​ലി ത​​​​െൻറ 17ാം ടെ​സ്​​റ്റ്​ അ​ർ​ധ സെ​ഞ്ച്വ​റി​യും പി​ന്നി​ട്ടു. 

എ​ന്നാ​ൽ, ഇ​ന്നി​ങ്​​സി​​​​െൻറ 47ാം ഒാ​വ​റി​ൽ ബൗ​ള​റെ മാ​റ്റി​യ ഇം​ഗ്ലീ​ഷ്​ ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ടി​​​​െൻറ ത​ന്ത്രം വി​ജ​യം ക​ണ്ടു. ഒാ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ കോ​ഹ്​​ലി എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ കു​ടു​ങ്ങി. ഇ​ന്ത്യ റി​വ്യൂ കൊ​ടു​ത്തെ​ങ്കി​ലും തീ​രു​മാ​നം ഇം​ഗ്ല​ണ്ടി​ന്​ അ​നു​കൂ​ല​മാ​യി​രു​ന്നു. പി​ന്നാ​ലെ അ​തേ ഒാ​വ​റി​ൽ​ത​ന്നെ മു​ഹ​മ്മ​ദ്​ ഷ​മി​യെ​യും (0) മ​ട​ക്കി സ്​​റ്റോ​ക്​​സ്​ ഇ​ര​ട്ട പ്ര​ഹ​ര​േ​മ​ൽ​പി​ച്ചു. ഇ​ശാ​ന്ത്​ ശ​ർ​മ (11) ര​ണ്ട്​ പ​ന്തു​ക​ൾ ബൗ​ണ്ട​റി ക​ട​ത്തി ഇം​ഗ്ലീ​ഷു​കാ​ർ​ക്ക്​ അ​പാ​യ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ആ​ദി​ൽ റാ​ഷി​ദ്​ ഗൂ​ഗ്ലി​യി​ലൂ​ടെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി പ​വി​ലി​യ​നി​ലേ​ക്ക​യ​ച്ചു.

തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ട പാ​ണ്ഡ്യ, ഉ​മേ​ഷ്​​ യാ​ദ​വി​നെ (0 നോ​ട്ടൗ​ട്ട്) സാ​ക്ഷി​നി​ർ​ത്തി ആ​ക്ര​മി​ച്ച്​ ക​ളി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും തി​രി​ച്ചെ​ത്തി​യ സ്​​റ്റോ​ക്​​സ്​ പാ​ണ്ഡ്യ​യെ ഒ​ന്നാം സ്ലി​പ്പി​ൽ അ​ലി​സ്​​റ്റ​ർ കു​ക്കി​​​​െൻറ കൈ​ളി​ലെ​ത്തി​ച്ച്​ ഇ​ന്ത്യ​ൻ പ​ത​നം പൂ​ർ​ത്തി​യാ​ക്കി.

ഇ​ന്ത്യ ടീ​മാ​വ​ണം

ഇ​രു ഇ​ന്നി​ങ്​​സി​ലു​മാ​യി ഇ​ന്ത്യ​യു​ടെ ടോ​പ്​ സ്​​കോ​റ​റാ​യി മാ​റി​യ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യെ ആ​ശ്ര​യി​ച്ചു​ള്ള ക​ളി​യാ​ണ്​ ഇ​ന്ത്യ​ക്ക്​ വി​ന​യാ​യ​ത്. ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലു​മാ​യി ആ​കെ നേ​ടി​യ 436 റ​ൺ​സി​ൽ 200ഉും ​നാ​യ​ക​​​​െൻറ ബാ​റ്റി​ൽ​നി​ന്നു പി​റ​ന്നു. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 149ഉം ​ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 51ഉം ​റ​ൺ​സ്​ സ​മ്പാ​ദ്യം. 

ടീ​മി​ലെ ബാ​ക്കി​യു​ള്ള 10 പേ​ർ ര​ണ്ടു ത​വ​ണ ബാ​റ്റു ചെ​യ്​​ത്​ ആ​കെ നേ​ടി​യ​ത്​ 236 റ​ൺ​സും. ബൗ​ള​ർ​മാ​ർ ത​ങ്ങ​ളു​ടെ ജോ​ലി മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ന്ന മു​ൻ​നി​ര ബാ​റ്റി​ങ്ങി​​​​െൻറ ദ​യ​നീ​യ പ്ര​ക​ട​നം ഇ​ന്ത്യ​ക്ക്​ ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി​യാ​യി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റ്​​ ആ​ഗ​സ്​​റ്റ്​​ ഒ​മ്പ​തു മു​ത​ൽ ലോ​ർ​ഡ്സി​ൽ ന​ട​ക്കും.

സ്​​കോ​ർ​ബോ​ർ​ഡ്​
ഇം​ഗ്ല​ണ്ട്​ - 287& 180
ഇ​ന്ത്യ- 274

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നി​ങ്​​സ്​: മു​ര​ളി വി​ജ​യ്​ എ​ൽ.​ബി.​ഡ​ബ്ല്യൂ ബി ​ബ്രോ​ഡ്​ 6, ശി​ഖ​ർ ധ​വാ​ൻ സി ​ബെ​യ​ർ​സ്​​റ്റോ ബി ​ബ്രോ​ഡ്​ 13, എ​ൽ. രാ​ഹു​ൽ സി ​ബെ​യ​ർ​സ്​​റ്റോ ബി ​സ്​​റ്റോ​ക്​​സ്​ 13, വി​രാ​ട്​ കോ​ഹ്​​ലി എ​ൽ.​ബി.​ഡ​ബ്ല്യൂ ബി ​സ്​​റ്റോ​ക്​​സ് 51, അ​ജി​ൻ​ക്യ ര​ഹാ​നെ സി ​ബെ​യ​ർ​സ്​​റ്റോ ബി ​ക​റ​ൻ 2, ആ​ർ. അ​ശ്വി​ൻ സി ​ബെ​യ​ർ​സ്​​റ്റോ ബി ​ആ​ൻ​ഡേ​ഴ്​​സ​ൺ 13, ദി​നേ​ഷ്​ കാ​ർ​ത്തി​ക്​ സി ​മ​ലാ​ൻ ബി ​ആ​ൻ​ഡേ​ഴ്​​സ​ൺ 20, ഹ​ർ​ദി​ക്​ പാ​ണ്ഡ്യ സി ​കു​ക്ക്​ ബി ​സ്​​റ്റോ​ക്​​സ്​ 31, മു​ഹ​മ്മ​ദ്​ ഷ​മി സി ​ബെ​യ​ർ​സ്​​റ്റോ ബി ​സ്​​റ്റോ​ക്​​സ് 0, ഇ​ശാ​ന്ത്​ ശ​ർ​മ എ​ൽ.​ബി.​ഡ​ബ്ല്യൂ ബി ​ആ​ദി​ൽ റ​ഷീ​ദ്​ 11, ഉ​മേ​ഷ്​ യാ​ദ​വ്​ നോ​ട്ടൗ​ട്ട്​ 0

എ​ക്​​സ്​​ട്രാ​സ്​ 2, ആ​കെ 162ന്​ ​പു​റ​ത്ത്. 
വി​ക്ക​റ്റ്​ വീ​ഴ്​​ച: 19-1, 22-2, 46-3, 63-4, 78-5, 112-6, 141-7, 141-8, 154-9, 162-10

ബൗ​ളി​ങ്​: ജെ​യിം​സ്​ ആ​ൻ​ഡേ​ഴ​്​​സ​ൺ 16-2-50-2, സ​റ്റ്യു​വ​ർ​ട്ട്​ ബ്രോ​ഡ്​ 14-2-43-2, ബെ​ൻ സ്​​റ്റോ​ക്​​സ്​ 14.2-2-40-4, സാം ​ക​റ​ൻ 6-0-18-1, ആ​ദി​ൽ റ​ഷീ​ദ് 4-1-9-1​

Show Full Article
TAGS:india in england sports news 
News Summary - England vs India, 1st Test-sports news
Next Story