Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരമ്പര ജയം; ആ​ഷ​സിലെ...

പരമ്പര ജയം; ആ​ഷ​സിലെ വ​ൻ തോ​ൽ​വി​ക്ക് പ​ക​വീ​ട്ടി ഇം​ഗ്ല​ണ്ട്​

text_fields
bookmark_border
പരമ്പര ജയം; ആ​ഷ​സിലെ വ​ൻ തോ​ൽ​വി​ക്ക് പ​ക​വീ​ട്ടി ഇം​ഗ്ല​ണ്ട്​
cancel
camera_alt??????????????? ????????? ??????????? ??????? ???????????
സി​ഡ്​​നി: ആ​ഷ​സ്​ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ വ​ൻ തോ​ൽ​വി​ക്ക്​ ഏ​ക​ദി​ന​ത്തി​ൽ ക​ണ​ക്കു ചോ​ദി​ച്ച്​ ഇം​ഗ്ല​ണ്ട്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നും ജ​യി​ച്ച ഇം​ഗ്ലീ​ഷു​കാ​ർ പ​ര​മ്പ​ര നേ​ര​ത്തേ സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 302 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, ആ​സ്​​ട്രേ​ലി​യ​യു​ടെ മ​റു​പ​ടി ബാ​റ്റി​ങ്​ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 286ൽ ​അ​വ​സാ​നി​ച്ചു. ഇം​ഗ്ല​ണ്ടി​ന്​ 16 റ​ൺ​സ്​ ജ​യം. ജോ​സ്​ ബ​ട്​​ല​റു​ടെ സെ​ഞ്ച്വ​റി​യും (100 നോ​ട്ടൗ​ട്ട്) ക്രി​സ്​ വോ​ക്​​സ്​ (53 നോ​ട്ടൗ​ട്ട്), ഒ​യി​ൻ മോ​ർ​ഗ​ൻ (41), ​ജോ​ണി ബെ​യ​ർ​സ്​​റ്റോ (39) എ​ന്നി​വ​രു​ടെ സ്​​കോ​റി​ങ്ങു​മാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ ര​ക്ഷ​യാ​യ​ത്. ടെ​സ്​​റ്റ്​ പ​ര​മ്പ​ര 4-0ത്തി​ന്​ തോ​റ്റ​മ്പി​യ​വ​ർ​ക്കി​ത്​ മ​ധു​ര പ്ര​തി​കാ​ര​വു​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsengland vs australia
News Summary - england vs australia -Sports news
Next Story