Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ണ്ടാം ടെ​സ്​​റ്റ്​:...

ര​ണ്ടാം ടെ​സ്​​റ്റ്​: ഇം​ഗ്ല​ണ്ട്​  പൊ​രു​തു​ന്നു

text_fields
bookmark_border
ര​ണ്ടാം ടെ​സ്​​റ്റ്​: ഇം​ഗ്ല​ണ്ട്​  പൊ​രു​തു​ന്നു
cancel
ല​ണ്ട​ൻ: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ൽ ടോ​സ് ​നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത​ ഇം​ഗ്ല​ണ്ട്​ ​െപാ​രു​തു​ന്നു. ക​രീ​ബി​യ​ൻ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ മു​ൻ​നി​ര വി​ക്ക​റ്റു​ക​ളെ​ല്ലാം ന​ഷ്​​ട​മാ​യ ആ​തി​ഥേ​യ​ർ ഒ​ടു​വി​ൽ വി​വ​രം കി​ട്ടു​േ​മ്പാ​ൾ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 223 എ​ന്ന നി​ല​യി​ലാ​ണ്. ഒാ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്​​റ്റോ​ക്​​സും (92) പേ​സ്​ ബൗ​ള​ർ ക്രി​ക്​​സ്​ വോ​ക്​​സു​മാ​ണ്​ (2) ക്രീ​സി​ൽ. 71ന്​ ​നാ​ല്​ എ​ന്ന​നി​ല​യി​ൽ ത​ക​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ ക്യാ​പ്​​റ്റ​ൻ ​േജാ​റൂ​ട്ടും (59) സ്​​റ്റോ​ക്​​സും ചേ​ർ​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 
 
Show Full Article
TAGS:England v West Indies 2nd Investec Test Cricket sports news malayalam news 
News Summary - England v West Indies, 2nd Investec Test- Sports news
Next Story