Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്കെതിരെ...

ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന്​ 211 റൺസ്​ ജയം

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന്​ 211 റൺസ്​ ജയം
cancel

​ലണ്ടൻ:​ ലോഡ്​സ്​ ടെസ്​റ്റിൽ ഒരു ദിനം ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന്​ 211 റൺസ്​ ജയം. സ്​കോർ: ഇംഗ്ലണ്ട്​ 458, 233. ദക്ഷിണാഫ്രിക്ക 361, 119. ഒന്നാം ഇന്നിങ്​സിൽ 97 റൺസ്​ ലീഡെടുത്ത ഇംഗ്ലണ്ട്​ രണ്ടാം ഇന്നിങ്​സിൽ 233 റൺസ്​ കൂടി നേടി എതിരാളിയുടെ ലക്ഷ്യം 330ലെത്തിച്ചു. എന്നാൽ, ദക്ഷിണാ​ഫ്രിക്കയുടെ രണ്ടാം ഇന്നിങ്​സ്​ ബാറ്റിങ്​ 119ൽ അവസാനിച്ചതോടെ ഒന്നാം ടെസ്​റ്റിൽ ഇംഗ്ലീഷ്​ ജയം എളുപ്പമായി. രണ്ട്​ ഇന്നിങ്​സിലുമായി 10 വിക്കറ്റ്​ വീഴ്​ത്തിയ മുഇൗൻ അലിയാണ്​ കളിയിലെ കേമൻ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England v South Africa
News Summary - England v South Africa
Next Story