Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​:...

ടെസ്​റ്റ്​: ദക്ഷിണാഫ്രിക്കക്ക്​ ബാറ്റിങ്​ തകർച്ച

text_fields
bookmark_border
ടെസ്​റ്റ്​: ദക്ഷിണാഫ്രിക്കക്ക്​ ബാറ്റിങ്​ തകർച്ച
cancel

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്​റ്റിലും ദക്ഷിണാഫ്രിക്കക്ക്​ ബാറ്റിങ്​ തകർച്ച. ആദ്യ ദിനം കളി അവസാനിക്കു​േമ്പാൾ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 309 എന്ന നിലയിലാണ്​. അർധ സെഞ്ച്വറിയ നേടിയ ഹാഷിം ആംലക്കും (78) ക്വിൻറൺ ഡികോക്കിനും (68) മാത്രമാണ്​ ഇംഗ്ലീഷ്​ ബൗളിങ്ങിന്​ മുന്നിൽ പിടിച്ചു നിൽക്കാനായത്​. ഹീനോ കുൻ 34 റൺസെടുത്തു. വെർനോൺ ഫിലാൻഡറും (54) ക്രിസ്​മോറിസുമാണ് (23)​ ക്രീസിൽ. ഇംഗ്ലണ്ടിനായി സ്​റ്റുവർട്ട്​ ബ്രോഡ്​ മൂന്നും ബെൻസ്​റ്റോക്​സ്​ രണ്ടും ജയിംസ്​ ആ​ൻ​ഡേഴ്​സൺ ഒരു വിക്കറ്റും വീഴ്​ത്തി. ആദ്യ ടെസ്​റ്റിൽ ഇംഗ്ലണ്ട്​ 211 റൺസിന്​ വിജയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsEngland v South AfricaCricket News
News Summary - England v South Africa test -sports news
Next Story