Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂ​ന്നാം ടെ​സ്​​റ്റ്​:...

മൂ​ന്നാം ടെ​സ്​​റ്റ്​: ഇം​ഗ്ല​ണ്ടി​ന്​ മേ​ൽ​ക്കൈ

text_fields
bookmark_border
മൂ​ന്നാം ടെ​സ്​​റ്റ്​: ഇം​ഗ്ല​ണ്ടി​ന്​ മേ​ൽ​ക്കൈ
cancel
ല​ണ്ട​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്​ മേ​ൽ​ക്കൈ. മ​ഴ​മൂ​ലം മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തി​വെ​​ക്കു​േ​മ്പാ​ൾ ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 74 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​ഴു​ റ​ൺ​സെ​ടു​ത്ത അ​ലി​സ്​​റ്റ​ർ കു​ക്കാ​ണ്​ പു​റ​ത്താ​യ​ത്. കീ​റ്റ​ൺ ജെ​ന്നി​ങ്​​സ്​ (34), ടോം ​വാ​സ്​​ലി (28) എ​ന്നി​വ​ർ ക്രീ​സി​ലു​ണ്ട്. ഇം​ഗ്ല​ണ്ടി​ന്​ 252 റ​ൺ​സി​​െൻറ ലീ​ഡാ​യി. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ 175ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ടു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 126 എ​ന്ന​നി​ല​യി​ൽ മൂ​ന്നാം ദി​നം ക​ളി തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യ ടെം​ബാ ബാ​വു​മ​യാ​ണ്​ (52) വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ര​ക്ഷി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsEngland v South AfricaCricket News3rd ITestThe Oval
News Summary - England v South Africa, 3rd Test -Sports news
Next Story