Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 4:30 AM IST Updated On
date_range 10 May 2017 4:30 AM IST85 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തി; ഇംഗ്ലണ്ടിന് പരമ്പര
text_fieldsbookmark_border
ലണ്ടൻ: അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ഏകദിനത്തിൽ 85 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. നേരത്തേ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. ജോ റൂട്ട് (73) ഒയിൻ മോർഗൻ (76), ജോണി ബെയർസ്റ്റോ (72*) എന്നിവരുടെ ബാറ്റിങ് മികവിൽ ഇംഗ്ലണ്ട് 328 റൺസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
