Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജോ റൂട്ടിന് സെഞ്ച്വറി;...

ജോ റൂട്ടിന് സെഞ്ച്വറി; ഇന്ത്യക്ക് 323 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ജോ റൂട്ടിന് സെഞ്ച്വറി; ഇന്ത്യക്ക് 323 റൺസ് വിജയലക്ഷ്യം
cancel
camera_alt????????? ????? ?? ??????

ലണ്ടൻ: ജോ റൂട്ടിന്റെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി. ഓയിന്‍ മോര്‍ഗന്‍(53), ജോണി ബൈര്‍സ്റ്റോ(38), ജേസണ്‍ റോയ്(40) എന്നിവർ ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം നടത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsEngland v India2nd ODI
News Summary - England v India, 2nd ODI- Sports news
Next Story