Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പ്:​...

ലോ​ക​ക​പ്പ്:​ ഇം​ഗ്ല​ണ്ട്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ആ​ർ​ച്ച​ർ പുറത്ത്

text_fields
bookmark_border
ലോ​ക​ക​പ്പ്:​ ഇം​ഗ്ല​ണ്ട്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ആ​ർ​ച്ച​ർ പുറത്ത്
cancel
ല​ണ്ട​ൻ: അ​ത്ഭു​ത​ങ്ങ​​ളൊ​ന്നു​മി​ല്ലാ​തെ ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​നു​ള്ള 15 അം​ഗ ടീ​മി​നെ ഇം​ ഗ്ല​ണ്ട്​ പ്ര​ഖ്യാ​പി​ച്ചു. നേ​ര​േ​ത്ത ​പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന എ​ല്ലാ താ​ര​ങ്ങ​ളും ടീ​മി​ൽ ഇ​ടം പി​ടി​ച്ച​പ്പോ​ൾ, ഫാ​സ്​​റ്റ്​ ബൗ​ള​ർ ജൊ​ഫ്ര ആ​ർ​ച്ച​റെ ഒ​ഴി​വാ​ക്കി ജോ ​ഡെ​ൻ​ലി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്​ അ​പ്ര​തീ​ക്ഷി​ത മാ​റ്റം. നി​ല​വി​ൽ ​െഎ.​പി.​എ​ല്ലി​ൽ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ആ​ർ​ച്ച​ർ. മൂ​ന്നാം സ്​​പി​ന്ന​റാ​യാ​ണ്​ ജോ ​ഡെ​ൻ​ലി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടീം ​ഇം​ഗ്ല​ണ്ട്​: ഒ​യി​ൻ മോ​ർ​ഗ​ൻ (ക്യാ​പ്​​റ്റ​ൻ), മു​ഇൗ​ൻ അ​ലി, ജോ​ണി ബെ​യ​ർ​സ്​​റ്റോ, ജോ​സ്​ ബ​ട്​​​ല​ർ, ടോം ​ക​റ​ൻ, ജോ ​ഡെ​ൻ​ലി, അ​ല​ക്​​സ്​ ഹെ​യ്​​ൽ​സ്, ലി​യാം പ്ല​ങ്ക​റ്റ്, ആ​ദി​ൽ റാ​ഷി​ദ്, ജോ ​റൂ​ട്ട്, ജാ​സ​ൺ റോ​യ്, ബെ​ൻ സ്​​റ്റോ​ക്​​സ്, ഡേ​വി​ഡ്​ വി​ല്ലി, ക്രി​സ്​ വോ​ക്​​സ്, മാ​ർ​ക്​ വു​ഡ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:england teammalayalam newssports newsCricket News
News Summary - england team- sports news
Next Story