Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റ്​: ശ്രീലങ്കക്ക്​ 46 റൺസ്​ ലീഡ്​

text_fields
bookmark_border
eng-srilanka-cricket-test
cancel

കാ​ൻ​ഡി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ശ്രീ​ല​ങ്ക​ക്ക്​ 46 റ​ൺ​സ്​ ലീ​ഡ്. സ​ന്ദ​ർ​ക​രെ 290 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി ഒ​ന്നാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ ല​ങ്ക 336 റ​ൺ​സെ​ടു​ത്തു. ര​ണ്ടാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ ഒ​രു ഒാ​വ​ർ റ​ൺ​സും വി​ക്ക​റ്റ്​ ന​ഷ്​​ട​വു​മി​ല്ലാ​തെ ബാ​റ്റു​ചെ​യ്​​തു. ജാ​ക്​ ലീ​ച്ച്, റോ​റി ബേ​ൺ​സ്​ എ​ന്നി​വ​രാ​ണ്​ ​ക്രീ​സി​ൽ.

ഒ​ന്നി​ന്​ 26 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റി​ങ്​ തു​ട​ർ​ന്ന ല​ങ്ക​ക്ക്​ മ​ല​ന്ദ പു​ഷ്​​പ​കു​മാ​ര​യെ (4) പെ​െ​ട്ട​ന്ന്​ ന​ഷ്​​ട​മാ​യെ​ങ്കി​ലും ദി​മു​ത്​ ക​രു​ണ​ര​ത്​​നെ​യും (63) ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ​യും (59) ചെ​റു​ത്തു​നി​ന്ന​താ​ണ്​ പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 96 റ​ൺ​സി​​​െൻറ പാ​ർ​ട്​​ണ​ർ​ഷി​പ്​ ഒ​രു​ക്കി.

എ​ന്നാ​ൽ, ആ​ദി​ൽ റാ​ഷി​ദി​​​െൻറ​യും ലീ​ച്ചി​​​െൻറ​യും (മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​തം) ബൗ​ളി​ങ്ങി​ന്​ മൂ​ർ​ച്ച കൂ​ടി​യ​പ്പോ​ൾ ഒ​രു ഘ​ട്ട​ത്തി​ൽ ല​ങ്ക ലീ​ഡി​ലേ​ക്കെ​ത്തി​ല്ലെ​ന്ന്​ തോ​ന്നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, റോ​ഷ​ൻ ഡി​സി​ൽ​വ (85) വാ​ല​റ്റ​ക്കാ​രെ കൂ​ട്ടു​പി​ടി​ച്ച്​ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ്​ ല​ങ്ക​ൻ സ്​​കോ​ർ 300 ക​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandsrilankamalayalam newssports newsCricket Newsengland-srilanka second cricket test
News Summary - england-srilanka second cricket test; srilanka 46 runs lead -sports news
Next Story