Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലണ്ട് ടീമിൽ ക്രിസ് വോഗ്സിന് പകരം സ്റ്റീവൻ ഫിൻ
text_fieldsbookmark_border
ഒാവൽ: പരിക്കേറ്റ ഓൾറൗണ്ടർ ക്രിസ് വോഗ്സിനു പകരം ഫാസ്റ്റ് ബൗളർ സ്റ്റീവൻ ഫിനിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെ നടന്ന മൽസരത്തിലാണ് വോഗ്സിനു പരിക്കേറ്റത്.
28കാരനായ സ്റ്റീവൻ ഫിൻ 69 മൽസരങ്ങളിൽ നിന്നായി 102 വിക്കറ്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് ലയൻസിനായി 3.54, 2.49 എന്നിങ്ങനെ ഭേദപ്പെട്ട പ്രകടനം ഫിൻ കാഴ്ചവെച്ചിരുന്നു.
Next Story
