Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബോൾട്ടിന്​​ ആറ്​...

ബോൾട്ടിന്​​ ആറ്​ വിക്കറ്റ്​; ഇംഗ്ലണ്ട്​ തകർന്നു

text_fields
bookmark_border
chris_woakes
cancel

ഒാ​ക്​​ല​ൻ​ഡ്​: ​​ട്രെ​ൻ​ഡ്​ ബോ​ൾ​ട്ടും ടിം ​സൗ​ത്തി​യും ചേ​ർ​ന്ന്​ 20 ഒാ​വ​റി​ൽ ഇം​ഗ്ല​ണ്ടി​​െൻറ ക​ഥ തീ​ർ​ത്തു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റി​ൽ വി​ഖ്യാ​ത​മാ​യ ഇം​ഗ്ലീ​ഷ്​ ബാ​റ്റി​ങ്​ നി​ര ത​ക​ർ​ന്നു​വീ​ണ​ത്​ 58 റ​ൺ​സി​ന്. പ​ത്ത്​ ഒാ​വ​ർ വീ​തം ചെ​യ്​​ത ബോ​ൾ​ട്ടും (32ന്​ ​ആ​റ്) സൗ​ത്തി​യു​മാ​ണ്​ (25ന്​ ​നാ​ല്) ഇം​ഗ്ല​ണ്ടി​​െൻറ ന​െ​ട്ട​ല്ലൊ​ടി​ച്ച​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ്​ ആ​ദ്യ ദി​നം ക​ളി നി​ർ​ത്തു​േ​മ്പാ​ൾ മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 175 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 117 റ​ൺ​സി​​െൻറ ലീ​ഡ്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്​​കോ​റി​ന്​ പു​റ​ത്താ​കേ​ണ്ടി​യി​രു​ന്ന ഇം​ഗ്ല​ണ്ടി​നെ നാ​ണ​ക്കേ​ടി​ൽ​നി​ന്ന്​ ര​ക്ഷി​ച്ച​തി​ന്​ വാ​ല​റ്റ​താ​രം ക്രെ​യ്​​ഗ്​ ഒാ​വ​ർ​ട്ട​ന്​​ (25 പ​ന്തി​ൽ 33 നോ​ട്ടൗ​ട്ട്) ന​ന്ദി പ​റ​യ​ണം. ഒ​മ്പ​തി​ന്​ 27 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ 58ൽ ​എ​ത്തി​ച്ച​ത്​ ഒാ​വ​ർ​ട്ട​​െൻറ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ്. മി​ക​ച്ച ലീ​ഡി​ലേ​ക്ക്​ കു​തി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡി​നാ​യി നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ണും (91) ഹ​െൻറി നി​ക്കോ​ൾ​സും (24) ​ക്രീ​സി​ലു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandenglandmalayalam newssports newsFirst test
News Summary - England 58 all out as New Zealand dominate first Test in Auckland-sports news
Next Story