Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇൗ​ഡ​ൻ ഗാ​ർ​ഡ​ൻ​സിലും...

ഇൗ​ഡ​ൻ ഗാ​ർ​ഡ​ൻ​സിലും മ​ഴ​ഭീ​ഷ​ണി

text_fields
bookmark_border
ഇൗ​ഡ​ൻ ഗാ​ർ​ഡ​ൻ​സിലും മ​ഴ​ഭീ​ഷ​ണി
cancel
കൊ​ൽ​ക്ക​ത്ത: വ്യാ​ഴാ​ഴ്​​ച്ച ന​ട​ക്കാ​നാ​രി​ക്കു​ന്ന ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്​ മ​ഴ ഭീ​ഷ​ണി. കൊ​ൽ​ക്ക​ത്തി​യി​ലെ ഇൗ​ഡ​ൻ ഗാ​ർ​ഡ​ൻ​സ്​ വേ​ദി​യാ​വു​ന്ന മ​ത്സ​ര​ത്തി​നാ​ണ്​ തോ​രാ​തെ പെ​യ്യു​ന്ന മ​ഴ വെ​ല്ലു​വി​ളി​യാ​വു​ന്ന​ത്. ചെ​ന്നൈ വേ​ദി​യാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ലും മ​ഴ മൂ​ന്ന്​ മ​ണി​ക്കൂ​റി​ലേ​റെ ക​ളി​മു​ട​ക്കി​യി​രു​ന്നു. മഴ നി​യ​മ​ത്തി​ലൂ​ടെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 26 റ​ൺ​സി​ന്​ വി​ജ​യി​ച്ചു. 
Show Full Article
TAGS:eden gardens second ODI rain Cricket sports news malayalam news 
News Summary - Eden Gardens' preparation for second ODI hit by rain -Sports news
Next Story