Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡ്യൂറൻഡ്​ കപ്പ്​:...

ഡ്യൂറൻഡ്​ കപ്പ്​: ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി മോ​ഹ​ൻ ബ​ഗാ​ൻ

text_fields
bookmark_border
ഡ്യൂറൻഡ്​ കപ്പ്​: ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി മോ​ഹ​ൻ ബ​ഗാ​ൻ
cancel
കൊ​ൽ​ക്ക​ത്ത: 129ാം എ​ഡി​ഷ​ൻ ഡ്യൂ​റ​ൻ​ഡ്​ ക​പ്പി​ൽ ആ​ദ്യ ജ​യം മോ​ഹ​ൻ ബ​ഗാ​ൻ സ്വ​ന്ത​മാ​ക്കി. സാ​ൾ​ട്ട്​​േ​ല​ക്ക്​ സ്​​േ​റ്റ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബ​ഗാ​ൻ മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്കാ​ണ്​ ബ​ഗാ​ൻ​ തോ​ൽ​പി​ച്ച​ത്. സ്​​പാ​നി​ഷ്​ സ്​​ട്രൈ​ക്ക​ർ സാ​ൽ​വ ച​മോ​റോ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​ണ്​ ഗ്രൂ​പ്പ്​ ബി ​പോ​രാ​ട്ട​ത്തി​ൽ ബ​ഗാ​ൻ എ​തി​രാ​ളി​ക​ളെ ത​റ​പ​റ്റി​ച്ച​ത്. ​

മ​ത്സ​രം തു​ട​ങ്ങി ര​ണ്ട്​ മി​നി​റ്റ്​ പി​ന്നി​ടു​ന്ന​തി​ന്​ മു​േ​മ്പ ബ​ഗാ​ൻ അ​ക്കൗ​ണ്ട്​ തു​റ​ന്നു. ജോ​സേ​ബ ബെ​യ്​​റ്റി​യ​യു​ടെ അ​ള​ന്നു​മു​റി​ച്ച ഫ്രീ​കി​ക്ക്​ ച​മോ​റോ​ വ​ല​യി​ലേ​ക്ക്​ ഹെ​ഡ്​ ചെ​യ്​​ത്​ ക​യ​റ്റി. ഏ​റെ വൈ​കാ​തെ 21ാം മി​നി​റ്റി​ൽ വീ​ണ്ടും ല​ക്ഷ്യം ക​ണ്ട ച​മോ​റോ ബ​ഗാ​ന്​ 2-0​െൻ​റ ലീ​ഡ്​ ന​ൽ​കി.

ര​ണ്ടാം പ​കു​തി​യി​ൽ മ​റു​പ​ടി ഗോ​ളി​നാ​യി മു​ഹ​മ്മ​ദ​ൻ​സ്​ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും പോ​സ്​​റ്റി​നു​താ​ഴെ ഷി​ൽ​ട്ട​ൺ പോ​ൾ പാ​റ​പോ​ലെ ഉ​റ​ച്ച്​ നി​ന്ന​തോ​ടെ ഫ​ലം ക​ണ്ടി​ല്ല. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളൊ​ന്നും മു​ത​ലെ​ടു​ക്കാ​ൻ മു​ഹ​മ്മ​ദ​ൻ​സ്​ താ​ര​ങ്ങ​ൾ​ക്കാ​യി​ല്ല. ശ​നി​യാ​ഴ്​​ച ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ആ​ർ​മി റെ​ഡി​നെ നേ​രി​ടും.
Show Full Article
TAGS:Durand Cup 2019 
News Summary - Durand Cup 2019
Next Story