Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജെ.​പി. ഡു​മി​നി...

ജെ.​പി. ഡു​മി​നി ടെ​സ്​​റ്റ്​ മ​തി​യാ​ക്കി 

text_fields
bookmark_border
ജെ.​പി. ഡു​മി​നി ടെ​സ്​​റ്റ്​ മ​തി​യാ​ക്കി 
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ.​പി. ഡു​മി​നി ടെ​സ്​​റ്റ്, ഫ​സ്​​റ്റ്​ ക്ലാ​സ്​ ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്നു. ശ​നി​യാ​ഴ്​​ച​യാ​ണ്​ ഡു​മി​നി വി​ര​മി​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. പ​രി​മി​ത ഒാ​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ്​ ടെ​സ്​​റ്റി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​തെ​ന്നാ​ണ്​ താ​ര​ത്തി​​​െൻറ വി​ശ​ദീ​ക​ര​ണം. ഫോം ​ക​ണ്ടെ​ത്താ​നാ​കാ​തി​രു​ന്ന​തോ​ടെ ഡു​മി​നി ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​ൽ​നി​ന്ന്​ പു​റ​ത്താ​യി​രു​ന്നു. ‘‘ഏ​ക​ദി​ന​ത്തി​ലും ട്വ​ൻ​റി20​യി​ലും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ൻ വി​ര​മി​ക്ക​ൽ തീ​രു​മാ​നം ഇ​പ്പോ​ൾ അ​നി​വാ​ര്യ​മാ​ണ്. കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു’’ -33കാ​ര​നാ​യ താ​രം പ​റ​ഞ്ഞു.

2008 ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തി​രെ ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റ്റം​കു​റി​ച്ച ഡു​മി​നി 46 ടെ​സ്​​റ്റി​ൽ​നി​ന്നാ​യി 2013 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്. ഇൗ ​കാ​ല​യ​ള​വി​ൽ ആ​റ്​ സെ​ഞ്ച്വ​റി​യും എ​ട്ട്​ അ​ർ​ധ​സെ​ഞ്ച്വ​റി​യും നേ​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsCricket NewsJP Dumini
News Summary - Dumini resign from test cricket - sports news
Next Story