Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദു​ലീ​പ്​ ട്രോ​ഫി:...

ദു​ലീ​പ്​ ട്രോ​ഫി: ഇ​ന്ത്യ ഗ്രീ​നി​ന്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച

text_fields
bookmark_border
Jaydev-Undakat-040919.jpg
cancel

ബം​ഗ​ളൂ​രു: ദു​ലീ​പ്​ ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ റെ​ഡി​നെ​തി​രെ ഗ്രീ​നി​ന്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച. മ​ഴ മൂ​ലം 49 ഒാ​വ​ർ മാ​ത്രം എ​റി​യാ​നാ​യ ആ​ദ്യ ദി​നം 147 റ​ൺ​സെ​ടു​ത്ത ഗ്രീ​നി​ന്​ എ​ട്ടു വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. എം. ​ചി​ന്ന​സ്വാ​മി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നാ​ലു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ പേ​സ്​ ബൗ​ള​ർ ജ​യ്​​ദേ​വ്​ ഉ​ന​ദ്​​ക​ട്ടാ​ണ്​ ഗ്രീ​ൻ ബാ​റ്റി​ങ്​ നി​ര​യു​ടെ മു​ന​യൊ​ടി​ച്ച​ത്.

മാ​യ​ങ്ക്​ മാ​ർ​ക​ണ്ഡെ (32 നോ​ട്ടൗ​ട്ട്), അ​ക്ഷ​ദീ​പ്​ നാ​ഥ്​ (29), ധ്രു​വ്​ ഷോ​റെ (23) എ​ന്നി​വ​ർ പി​ടി​ച്ചു​നി​ന്നു. റെ​ഡി​നാ​യി മ​ല​യാ​ളി​താ​രം സ​ന്ദീ​പ്​ വാ​ര്യ​ർ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsJaydev Undakatdulip trophy
News Summary - dulip trophy india red vs india green -sports news
Next Story