Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദുലീപ്​ ട്രോഫി:...

ദുലീപ്​ ട്രോഫി: ബ്ലൂസിന്​ ഇന്നിങ്​സ്​ ജയം

text_fields
bookmark_border
ദുലീപ്​ ട്രോഫി: ബ്ലൂസിന്​ ഇന്നിങ്​സ്​ ജയം
cancel
ദി​ണ്ടി​ഗ​ൽ: അ​ഞ്ചു വി​ക്ക​റ്റ്​ വീ​തം പി​ഴു​ത ദീ​പ​ക്​ ഹൂ​ഡ​യു​ടെ​യും സൗ​ര​ഭ്​ കു​മാ​റി​​െൻറ​യും ബൗ​ളി​ങ്​ മി​ക​വി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ റെ​ഡ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ബ്ലൂ​സ്​ ദു​ലീ​പ്​ ട്രോ​ഫി സ്വ​ന്ത​മാ​ക്കി. ഇ​ന്നി​ങ്​​സി​നും 187 റ​ൺ​സി​നു​മാ​യി​രു​ന്നു ബ്ലൂ​സി​​െൻറ വി​ജ​യം.

ഫോ​ളോ​ഒാ​ൺ ചെ​യ്​​ത്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ റെ​ഡ്​​സ്​ 172 റ​ൺ​സി​ന്​ പു​റ​ത്താ​യി. 46 റ​ൺ​സെ​ടു​ത്ത അ​ഭി​ന​വ്​ മു​കു​ന്ദി​നും ഇ​ഷാ​ൻ കി​ഷ​നും (30)​ മാ​ത്ര​മാ​ണ്​ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. സ്​​കോ​ർ: ഇ​ന്ത്യ ബ്ലൂ​സ്​- 541, ഇ​ന്ത്യ റെ​ഡ്​- 182 &172. ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 69 റ​ൺ​സെ​ടു​ക്കു​ക​യും അ​ഞ്ചു വി​ക്ക​റ്റ്​ വീ​ഴ്​​ത്തു​ക​യും ചെ​യ്​​ത സ്വ​പ്​​നി​ൽ സി​ങ്ങും 130 റ​ൺ​െ​സ​ടു​ത്ത നി​ഖി​ൽ ഗാ​ങ്​​ത​യും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Duleep Trophymalayalam newssports newsCricket News
News Summary - duleep trophy- Sports news
Next Story