മുംബൈ: കഴിഞ്ഞ മൂന്നു സീസണിലും രാത്രിയും പകലുമായി നടന്ന ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് വീണ്ടും പകൽ വെളിച്ചത്തിലേക്ക്. ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന് ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒമ്പതുവരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
മലയാളി താരങ്ങളായ സന്ദീപ് വാര്യർ (ഇന്ത്യ റെഡ്), ബേസിൽ തമ്പി (ഇന്ത്യ ബ്ലൂ), കേരള രഞ്ജി താരം ജലജ് സക്സേന (ഇന്ത്യ ബ്ലൂ) എന്നിവർ വിവിധ ടീമുകളിൽ ഇടംപിടിച്ചു. ശുഭ്മാൻ ഗിൽ (ഇന്ത്യ ബ്ലൂ), ഫൈസ് ഫസൽ (ഇന്ത്യൻ ഗ്രീൻ), പ്രിയങ്ക് പഞ്ചാൽ (ഇന്ത്യ റെഡ്) എന്നിവരാണ് ക്യാപ്റ്റൻമാർ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:59 PM GMT Updated On
date_range 2019-08-07T00:01:21+05:30ദുലീപ് ട്രോഫി: ബേസിൽ, സന്ദീപ്, ജലജ് ടീമിൽ
text_fieldsNext Story