Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 11:20 AM GMT Updated On
date_range 2017-09-11T16:50:12+05:30ദുലീപ് ട്രോഫി: ഇന്ത്യ റെഡിന് ജയം
text_fieldsലഖ്നോ: ദുലീപ് േട്രാഫി ക്രിക്കറ്റിൽ ഇന്ത്യ ഗ്രീനിനെതിരെ ഇന്ത്യ റെഡിന് 170 റൺസ് ജയം. പത്ത് വിക്കറ്റ് വീഴ്ത്തിയ കരൺ ശർമയാണ് ദിനേശ് കാർത്തിക് നയിച്ച റെഡിനെ തുണച്ചത്. രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ പ്രിയങ്ക് പഞ്ചലിെൻറ (105,133*) ബാറ്റിങ്ങാണ് റെഡിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഗ്രീനിനായി കരുൺ നായർ (120)സെഞ്ച്വറി നേടി. സ്കോർ: റെഡ് 323, 307/2 ഡിക്ല. ഗ്രീൻ: 157, 303.
Next Story