Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേപ് ടൗൺ ടെസ്റ്റ്: ഡുെപ്ലസിസ്, സ്റ്റെയിൻ ദക്ഷിണാഫ്രിക്ക ടീമിൽ
text_fieldsbookmark_border
ജൊഹാനസ്ബർഗ്: വിശ്രമം നൽകിയവരെ തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നു. പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ, ഒാൾറൗണ്ടർ ക്രിസ് മോറിസ് എന്നിവർക്ക് ഇടം നൽകി കേപ്ടൗൺ ടെസ്റ്റിനുള്ള 15അംഗ ടീമിനെ പ്രഖ്യാപിച്ചു.
ടീം: ഫാഫ് ഡുെപ്ലസിസ് (ക്യാപ്റ്റൻ), ഹാഷിം അംല, തെംബ ബവുമ, ക്വിൻറൺ ഡി കോക്ക്, തൂണിസ് ഡി ബ്രുയിൻ, എബി ഡിവില്ലേഴ്സ്, ഡീൻ എൽഗർ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, മോർനെ മോർകൽ, ക്രിസ് മോറിസ്, അൻഡിലെ പെഹ്ലുവായോ, വെർനോൺ ഫിലാൻഡർ, കഗിസോ റബാദ, ഡെയ്ൽ സ്റ്റെയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
