Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിലും...

ഐ.പി.എല്ലിലും ഡി.ആർ.എസിന് ബി.സി.​സി.​െഎ അനുമതി

text_fields
bookmark_border
ഐ.പി.എല്ലിലും ഡി.ആർ.എസിന് ബി.സി.​സി.​െഎ അനുമതി
cancel
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡി.ആർ.എസ്​ (ഡിസിഷൻ റിവ്യൂ സിസ്​റ്റം) ഏർപ്പെടുത്താൻ ബി.സി.​സി.​െഎ അനുമതി. ഏറെ നാൾ ഡി.ആർ.എസിനെ പടിക്കുപുറത്ത്​ നിർത്തിയ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡ്​ 2016ൽ ഇംഗ്ലണ്ടി​​​​െൻറ ഇന്ത്യ പര്യടനത്തിലായിരുന്നു പുതിയ  അമ്പയറിങ്​ സംവിധാനത്തെ ഉൾക്കൊള്ളാൻ തയാറായത്​.

ഇപ്പോൾ, ഏറെ ചർച്ചകൾക്കൊടുവിലാണ്​ ​​െഎ.പി.എല്ലിൽ അനുമതി നൽകിയത്​. ഇതിന്​ മുന്നോടിയായി കഴിഞ്ഞ ഡിസംബറിൽ 10 അമ്പയർമാരെക്കൂടി ബോർഡ്​ പാനലിൽ ഉൾപ്പെടുത്തിയിരുന്നു. ​െഎ.സി.സി അമ്പയർ കോച്ച്​ ഡെനിസ്​ ബേൺസിനും പോൾ റീഫലിനും കീഴിൽ പരിശീലനത്തിലാണ്​ ഇവർ. 
Show Full Article
TAGS:DRS IPL 2018 Cricket sports news malayalam news 
News Summary - DRS to be implemented in IPL 2018 -Sports news
Next Story