Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുതിയ ഇന്നിങ്​സിന്​...

പുതിയ ഇന്നിങ്​സിന്​ രാഹുൽ ദ്രാവിഡ്​

text_fields
bookmark_border
പുതിയ ഇന്നിങ്​സിന്​ രാഹുൽ ദ്രാവിഡ്​
cancel

മുംബൈ: അന്ധർക്കായുള്ള ട്വൻറി ട്വൻറി ലോകകപ്പി​െൻറ ബ്രാൻഡ്​ അമ്പാസിഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ രാഹുൽ ദ്രാവിഡിനെ നിയമിച്ചു.
അവരിൽ നിന്ന്​ എനിക്കാണ്​ പ്ര​ചോദനം ലഭിക്കേണ്ടത്​. യഥാർത്ഥ ക്രിക്കറ്റിനേക്കാളും ബുദ്ധിമുട്ടുള്ള കളിയാണ്​ അവർ കളിക്കുന്നത്​. എനിക്ക്​ ഇങ്ങനെ ഒരു അനുഭവമില്ല. അതിനാൽ​ അവരെ പൂർണ്ണമായും രീതിയിൽ പ്രോൽസാഹിപ്പിക്കാൻ സാധിക്കില്ല. ലോകകപ്പിനെ കുറിച്ച്​ ജനങ്ങളിൽ അറിവുണ്ടാക്കുകയാണ്​ ത​െൻറ  ദൗതമെന്നും  ദ്രാവിഡ്​ പറഞ്ഞു.

െഎ.പി.എൽ മൽസരങ്ങൾക്കിടെ അന്ധ ക്രിക്കറ്റ്​ കളിക്കാനായി ശ്രമിച്ചിരുന്നു. ഇത് ​​കളിക്കാൻ ബുദ്ധിമു​ട്ടാണ്​. അന്ന്​ വളരെ വേഗതയിൽ വരുന്ന പന്തുകളുമായി എനിക്ക്​ കളിക്കാൻ സാധിച്ചിരുന്നില്ല. ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ ആദ്യമായി അന്ധ ക്രിക്കറ്റ്​ കളിച്ച അനുഭവവും ദ്രാവിഡ്​ പങ്കുവെച്ചു.
അടുത്ത വർഷം ജനുവരിയിലാണ്​ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ അന്ധർക്കായുള്ള ട്വൻറി ട്വൻറി ലോകകപ്പ്​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul dravid
News Summary - Dravid pads up for another challenge
Next Story