Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീ​ല​ങ്ക​ൻ...

ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ദി​നേ​ഷ്​ ച​ണ്ഡി​മ​ലി​ന്​ വി​ല​ക്ക്​

text_fields
bookmark_border
ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ദി​നേ​ഷ്​ ച​ണ്ഡി​മ​ലി​ന്​ വി​ല​ക്ക്​
cancel
കൊ​ളം​ബോ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്കി​ന്​ ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ദി​നേ​ഷ്​ ച​ണ്ഡി​മ​ലി​ന്​ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ​െഎ.​സി.​സി വി​ല​ക്ക്. വ​ൻ തു​ക പി​ഴ​യും അ​ട​ക്ക​ണം. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ അ​ടു​ത്ത മ​ത്സ​ര​ത്തി​ലും ക്യാ​പ്​​റ്റ​ൻ പു​റ​ത്തി​രി​ക്ക​ണം.

മ​ത്സ​ര​ത്തി​നു​ശേ​ഷം ച​ണ്ഡി​മ​ലും ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ഒ​ഫീ​ഷ്യ​ലും ​െഎ.​സി.​സി​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നു. ച​ണ്ഡി​മ​ൽ ക്യാ​പ്​​റ്റ​നാ​യി​രി​ക്കെ ഒ​രു വ​ർ​ഷ​ത്തി​നി​ട​ക്ക്​ വീ​ണ്ടും ഇ​ത്​ ആ​വ​ർ​ത്തി​ച്ചാ​ൽ താ​ര​ത്തി​ന്​ എ​ട്ടു മ​ത്സ​ര​ത്തോ​ളം വി​ല​ക്ക്​ വ​ന്നേ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:slow over-ratemalayalam newssports newsCricket Newsdinesh chandimal
News Summary - Dinesh Chandimal Banned for Two Matches For Slow Over-rate- sports news
Next Story