Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൊ​ബൈ​ൽ...

മൊ​ബൈ​ൽ ഫോ​ൺ​കൊ​ണ്ട്​ കോ​ഹ്​​ലി ചി​ത്രം

text_fields
bookmark_border
മൊ​ബൈ​ൽ ഫോ​ൺ​കൊ​ണ്ട്​ കോ​ഹ്​​ലി ചി​ത്രം
cancel

ഗു​വാ​ഹ​തി: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നു​മു​മ്പ്​ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കേ ാ​ഹ്​​ലി​ക്ക്​ ആ​രാ​ധ​ക​​െൻറ വ​ക വി​ശേ​ഷ​പ്പെ​ട്ട സ​മ്മാ​നം. പ​ഴ​യ മൊ​ബൈ​ൽ ഫോ​ൺ ഭാ​ഗ​ങ്ങ​ളും വ​യ​റു​ക​ളും ഉ​പ​യോ​ഗി​ച്ച്​ ത​യാ​റാ​ക്കി​യ ചി​ത്രം സ​മ്മാ​ന​മാ​യി ന​ൽ​കി രാ​ഹു​ൽ പ​രേ​ക്​ എ​ന്ന ആ​രാ​ധ​ക​നാ​ണ്​ കോ​ഹ്​​ലി​യെ വി​സ്​​മ​യി​പ്പി​ച്ച​ത്​. ചി​ത്രം ക​ണ്ട്​ അ​ത്ഭു​തം കൂ​റി​യ കോ​ഹ്​​ലി ക​ലാ​കാ​ര​ന്​ ഓ​​ട്ടോ​ഗ്രാ​ഫ്​ ന​ൽ​കി​യാ​ണ്​ മ​ട​ക്കി​യ​ത്.

മൂ​ന്നു ദി​വ​സ​മെ​ടു​ത്താ​ണ്​ രാ​ഹു​ൽ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ഹ്​​ലി​യും രാ​ഹു​ലും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യു​െ​ട വി​ഡി​യോ ബി.​സി.​സി.​ഐ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsVirat Kohli
News Summary - Die-hard Virat Kohli fan makes Indian captain's portrait using old mobile phones and wires
Next Story