Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോ​ണി...

ധോ​ണി ഒ​ാ​​ട്ടോ​ഗ്രാ​ഫ്​ തേ​ടി പ്ര​ണ​വി​െൻറ മി​ഷ​ൻ 183

text_fields
bookmark_border
ധോ​ണി ഒ​ാ​​ട്ടോ​ഗ്രാ​ഫ്​ തേ​ടി പ്ര​ണ​വി​െൻറ മി​ഷ​ൻ 183
cancel

ബം​ഗ​ളൂ​രു: ‘​ഓ​​ട്ടോ​ഗ്രാ​ഫ്​ മി​ഷ​ൻ 183’ ല​ക്ഷ്യ​ത്തി​ലേ​ക്ക്​ കു​തി​ക്കു​ക​യാ​ണ്​ പ്ര​ണ​വ്​ ജെ​യി​ൻ എ​ന്ന എം.​എ​സ്.​ ധോ​ണി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​ൻ. ധോ​ണി​യു​ടെ കൈ​യൊ​പ്പ്​ ചാ​ർ​ത്തി​യ 183 ഓ​​ട്ടോ​ഗ്രാ​ഫ്​ സ്വ​ന്ത​മാ​ക്കു​ക​യാ​ണ്​ ഈ ​ബം​ഗ​ളൂ​രു​കാ​ര​​െൻറ സ്വ​പ്​​നം. 183 എ​ന്ന ന​മ്പ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഏ​റെ കാ​ര​ണ​മു​ണ്ട്. ​ഇ​ഷ്​​ട​താ​രം ധോ​ണി​യു​ടെ ഏ​ക​ദി​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റാ​ണ്​ 183.

ഇ​തി​നു​ പു​റ​മെ ഇ​ന്ത്യ കി​രീ​ട​മു​യ​ർ​ത്തി​യ 1983 ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ വി​ൻ​ഡീ​സി​നെ​തി​രെ ​നേ​ടി​യ സ്​​കോ​റും, 1999 ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ സൗ​ര​വ്​ ഗാം​ഗു​ലി നേ​ടി​യ സ്​​കോ​റു​മെ​ല്ലാം 183 എ​ന്ന മാ​ന്ത്രി​ക ന​മ്പ​റാ​യി​രു​ന്നു. ത​​െൻറ മി​ഷ​ൻ 183ലേ​ക്ക്​ ഇ​നി 30 എ​ണ്ണ​ത്തി​​െൻറ ദൂ​ര​മേ പ്ര​ണ​വി​നു​ള്ളൂ. നി​ല​വി​ൽ 153 ഓ​​ട്ടോ​ഗ്രാ​ഫ്​ നേ​ടി​ക്ക​ഴി​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​ണ്​ ശ്ര​മം. അ​തി​ന്​ ധോ​ണി​യു​ടെ ആ​ശം​സ​യു​മു​ണ്ടെ​ന്ന്​ 22കാ​ര​നാ​യ പ്ര​ണ​വ്​ പ​റ​യു​ന്നു. ബാ​റ്റ്, ഗ്ലൗ, ​പ​ന്ത്, പോ​സ്​​റ്റ​ർ, സ്​​കെ​ച്ചു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലാ​ണ്​ ലോ​ക​മെ​മ്പാ​ടും സ​ഞ്ച​രി​ച്ച്​ ധോ​ണി​യു​ടെ ഓ​​ട്ടോ​ഗ്രാ​ഫ്​ നേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ധോ​ണി​യെ തേ​ടി പ്ര​ണ​വ്​ കൊ​ൽ​ക്ക​ത്ത​യി​ലു​മെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsdhoni autograph
News Summary - Die-hard MSD Fan Pranav Wants "183 Autographs" From His Idol
Next Story