Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ധോ​ണി...

‘ധോ​ണി ഏ​ക​ദി​ന​ത്തി​ൽ​നി​ന്ന്​ ഉ​ട​ൻ വി​ര​മി​ക്കും’ -ശാ​സ്​​ത്രി

text_fields
bookmark_border
‘ധോ​ണി ഏ​ക​ദി​ന​ത്തി​ൽ​നി​ന്ന്​  ഉ​ട​ൻ വി​ര​മി​ക്കും’ -ശാ​സ്​​ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ​മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി സ​മീ​പ​ഭാ​വി​യി​ൽ​ത​ന്നെ ഏ​ക​ദി​ന​ത്തി​ൽ​നി​ന്ന്​ വ ി​ര​മി​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്​​ത്രി. ഋ​ഷ​ഭ്​ പ​ന്തി​നും സ​ഞ്​​ജു സ ാം​സ​ണി​നു​െ​മാ​പ്പം ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ടീ​മി​ലെ വി​ക്ക​റ്റ്​ കീ​പ്പ​റു​ടെ റോ​ളി​ലേ​ക്ക്​ ധോ​ണി​യും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഫോ​മും അ​നു​ഭ​വ​സ​മ്പ​ത്തും പ​രി​ഗ​ണി​ച്ചാ​കും ടീ​മെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട്​ സം​സാ​രി​ക്ക​വെ ശാ​സ്​​ത്രി പ​റ​ഞ്ഞു.

അ​ടു​ത്ത സീ​സ​ൺ ഐ.​പി.​എ​ല്ലി​ൽ ക​ളി​ക്കു​ന്ന ധോ​ണി​യു​ടെ കാ​യി​ക​ക്ഷ​മ​ത​ക്ക​നു​സ​രി​ച്ചാ​കും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വെ​ന്നും ശാ​സ്​​ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ട്​ തോ​റ്റ ശേ​ഷം ധോ​ണി ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞി​ട്ടി​ല്ല. ​ടെ​സ്​​റ്റ് ​മ​ത്സ​രം നാ​ലു ദി​വ​സ​മാ​ക്കാ​നു​ള്ള നീ​ക്കം ശു​ദ്ധ അ​സം​ബ​ന്ധ​മെ​ന്നാ​ണ്​ ശാ​സ്​​ത്രി വി​ശേ​ഷി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhonisports newsravi shasthri
News Summary - dhoni will retire soon from odi
Next Story