Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയെ...

ധോണിയെ വിരമിക്കലിലേക്ക്​ തള്ളിവിടരുത്​ –നാസർ ഹുസൈൻ

text_fields
bookmark_border
ധോണിയെ വിരമിക്കലിലേക്ക്​ തള്ളിവിടരുത്​ –നാസർ ഹുസൈൻ
cancel
camera_alt???? ??????? ??.???? ????????

മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​യെ നി​ർ​ബ​ന്ധി​ച്ച്​ വി​ര​മി​പ്പി​ക്കാ​ ൻ വ്യ​ഗ്ര​ത കാ​ണി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി മു​ൻ ഇം​ഗ്ലീ​ഷ്​ നാ​യ​ക​ൻ നാ​സ​ർ ഹു​സൈ​ൻ . ​ഒ​രു ത​ല​മു​റ​യി​ൽ ഒ​രി​ക്ക​ൽ മാ​ത്രം പി​റ​ക്കു​ന്ന ധോ​ണി​യെ​പ്പോ​ലൊ​രു ക​ളി​ക്കാ​ര​നെ വി​ര​മി​ക്ക​ലി​ലേ​ക്ക്​ ത​ള്ളി​വി​ട്ടാ​ൽ ര​ണ്ടാ​മ​തൊ​രു വ​ര​വു​ണ്ടാ​കി​ല്ലെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ ഹു​സൈ​ൻ ന​ൽ​കു​ന്ന​ത്.

39കാ​ര​നാ​യ ധോ​ണി​യു​ടെ മാ​ന​സി​കാ​വ​സ്​​ഥ​യെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്​ മാ​ത്ര​മേ അ​റി​യൂ. ബാ​ക്കി സെ​ല​ക്​​ട​ർ​മാ​ർ തീ​രു​മാ​നി​ക്ക​​ട്ടെ. ലോ​ക​ക​പ്പി​ൽ റ​ൺ​ചേ​സി​നി​ടെ ഒ​ന്നു​ര​ണ്ടി​ട​ത്ത്​ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ചെ​ങ്കി​ലും രാ​ജ്യ​ത്തി​നാ​യി ഇ​നി​യും മി​ക​ച്ച സം​ഭാ​വ​ന ചെ​യ്യാ​നു​ള്ള ശേ​ഷി താ​ര​ത്തി​നു​ണ്ടെ​ന്നും​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജൂ​ലൈ​യി​ൽ ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ ധോ​ണി അ​വ​സാ​നം ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ​ത്. ഐ.​പി.​എ​ല്ലി​ലൂ​ടെ തി​രി​ച്ചു​വ​ര​വി​ന്​ താ​രം ല​ക്ഷ്യ​മി​​ട്ടെ​ങ്കി​ലും കോ​വി​ഡ്​ ഭീ​തി​യി​ൽ സീ​സ​ണി​​െൻറ ഭാ​വി ത്രി​ശ​ങ്കു​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonisports newscricket news
News Summary - dhoni nasser hussain-sports news
Next Story