Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണി എ​െൻറയും ഹീറോ...

ധോണി എ​െൻറയും ഹീറോ –പന്ത്

text_fields
bookmark_border
Rishabh-Pant
cancel

പെ​ർ​ത്ത്​: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ൽ 11 ക്യാ​ച്ചെ​ടു​ത്ത്​ ലോ​ക റ െ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യ വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്തി​ന്​ ധോ​ണി ത​ന്നെ ഹീ​റോ. വി​ക്ക​റ്റി​നു പി​ന്നി​ൽ ക്ഷ​​മ​യോ​ടെ നി​ൽ​ക്കാ​നും സ​മ്മ​ർ​ദ​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​നും ത​ന്നെ പ​ഠി​പ്പി​ച്ച രാ​ജ്യ​ത്തി​​െൻറ ഹീ​റോ​യാ​ണ്​ മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി​യെ​ന്ന്​ പ​ന്ത്​ പ​റ​ഞ്ഞു.

31 റ​ൺ​സി​ന്​ ജ​യി​ച്ച ആ​ദ്യ ടെ​സ്​​റ്റി​ൽ 11 ക്യാ​ച്ചാ​ണ്​ 21കാ​ര​നാ​യ ഋ​ഷ​ഭ്​ പ​ന്ത്​ എ​ടു​ത്തി​രു​ന്ന​ത്. ഇം​ഗ്ല​ണ്ടി​​െൻറ ജാ​ക്​ റ​സ്സ​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ.​ബി. ഡി​വി​ല്ലി​യേ​ഴ്​​സും മാ​ത്ര​മാ​ണ്​ ഇ​ത്ര​യും വി​ക്ക​റ്റു​ക​ളു​മാ​യി ഒ​പ്പ​മു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoniRishabh Pantmalayalam newssports newsCricket News
News Summary - dhoni is my hero said Rishabh Pant -sports news
Next Story