Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമകളുമായി ബൈക്കിൽ...

മകളുമായി ബൈക്കിൽ ചുറ്റി ധോണി; 'സാക്ഷി'യായി സാക്ഷി -VIDEO

text_fields
bookmark_border
മകളുമായി ബൈക്കിൽ ചുറ്റി ധോണി; സാക്ഷിയായി സാക്ഷി -VIDEO
cancel

റാഞ്ചി: ലോക്ഡൗണിൽ പ്രിയ താരങ്ങൾ എന്തു ചെയ്യുകയാണെന്നറിയാൻ കൗതുകമുള്ളവരാണ് ഭൂരിപക്ഷം ആരാധകരും. ഇന്ത്യൻ ക്രിക ്കറ്റിൽ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി എന്താകുമെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ പൊടിപൊടിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഒ രു ലോക്ഡൗൺ വിഡിയോ വൈറലാകുകയാണ്.

റാഞ്ചിയിലെ ഫാം ഹൗസ് വളപ്പിൽ മകൾ സിവയെ പിന്നിലിരുത്തി ധോണി ബൈക്കിൽ ചുറ്റുന ്ന വിഡിയോ ആണിത്. സ്പോർട്സ് ബൈക്കുകൾ ഉൾപ്പടെ നിരവധി ബൈക്കുകളുടെ ശേഖരം സ്വന്തമായുള്ള ധോണി യമഹ ആർ.ഡി 350 ബൈക്കിലാണ് മകളുമൊത്ത് ചുറ്റുന്നത്.

സംഭവം കാമറയിൽ പകർത്തിയതും ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും ഭാര്യ സാ ക്ഷി സിങ് ആണ്.

ധോണി ഇന്ത്യയ്ക്കായി തുടർന്നും കളിക്കുമെന്ന് ഒരുകൂട്ടരും ഇനി കളിക്കാൻ സാധ്യതയില്ലെന്ന് മറ് റൊരു കൂട്ടരും വാദിക്കുമ്പോൾ, കളത്തിലും പുറത്തും താൻ 'കാപ്റ്റൻ കൂൾ' ആണെന്ന് വ്യക്തമാക്കുകയാണ് ധോണി.

❤️

A post shared by Sakshi Singh Dhoni (@sakshisingh_r) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoniindia newslockdown
News Summary - dhoni bike ride with siva -india news
Next Story