Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡ​ൽ​ഹി ഡെ​യ​ർ...

ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്​ ഇ​നി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​

text_fields
bookmark_border
Delhi-Capitals logo
cancel
ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ല്ലി​ൽ ക​ഴി​ഞ്ഞ 11 വ​ർ​ഷം നി​റ​ഞ്ഞു​നി​ന്ന ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്​ പു​തി​യ സീ​സ​ണി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടും. ക്ല​ബി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മാ​റ്റ​ത്തോ​ടെ​യാ​ണ്​ പു​തി​യ പേ​രു​മാ​യി ഡ​ൽ​ഹി എ​ത്തു​ന്ന​ത്. സ​ൺ റൈ​സേ​ഴ്​​സ്​ താ​ര​മാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഒാ​പ​ണ​​ർ ശി​ഖ​ർ ധ​വാ​ൻ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​ക്ക്​ ത​ന്നെ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും ശ്രേ​യ​സ്​ അ​യ്യ​ർ ത​ന്നെ​യാ​യി​രി​ക്കും വ​രു​ന്ന സീ​സ​ണി​ലും ടീ​മി​​​െൻറ ക്യാ​പ്​​റ്റ​നെ​ന്ന്​ മാ​നേ​ജ്​​മ​​െൻറ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsdelhi dare devilsipl 2019
News Summary - Delhi Daredevils Change Name to Delhi Capitals-sports news
Next Story