Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്വി​ൻ​റ​ൺ...

ക്വി​ൻ​റ​ൺ ഡി​കോ​ക്കിന്​ ദക്ഷിണാഫ്രിക്ക ക്രിക്കറ്റർ പുരസ്​കാരം

text_fields
bookmark_border
ക്വി​ൻ​റ​ൺ ഡി​കോ​ക്കിന്​ ദക്ഷിണാഫ്രിക്ക ക്രിക്കറ്റർ പുരസ്​കാരം
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​രം ക്വി​ൻ​റ​ൺ ഡി​കോ​ക്കി​ന്. ടെ​സ്​​റ്റ്, ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ മി​ക​ച്ച താ​ര​ത്തി​നു​ള്ള ക്രി​ക്ക​റ്റ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​വാ​ർ​ഡ്​ തേ​ടി​യെ​ത്തു​ന്ന​ത്. ഇൗ ​വ​ർ​ഷം ഡി​കോ​ക്കി​​െൻറ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്നും ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തി​രെ നേ​ടി​യ 178 റ​ൺ​സ്​ നി​ർ​ണാ​യ​ക ഇ​ന്നി​ങ്​​സാ​യി​രു​ന്നു​വെ​ന്നും സി.​എ​സ്.​എ അ​റി​യി​ച്ചു. നേ​ര​ത്തേ ഫാ​ൻ​സ്​ വോ​ട്ടി​ലും താ​ര​ത്തെ മി​ക​ച്ച ക്രി​ക്ക​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ട്വ​ൻ​റി20 ക്രി​ക്ക​റ്റ​ർ അ​വാ​ർ​ഡ്​ ഇം​റാ​ൻ താ​ഹി​റി​നും എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ ടെം​ബാ ബാ​വു​മ​ക്കും ല​ഭി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quinton de Kock
News Summary - De Kock dominates South Africa's awards
Next Story