Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡേ​ൈനറ്റ്​ ടെസ്​റ്റ്​:...

ഡേ​ൈനറ്റ്​ ടെസ്​റ്റ്​: ബി.സി.സി.​െഎയുടെ കനിവ്​ കാത്ത്​  ആസ്​ട്രേലിയ 

text_fields
bookmark_border
ഡേ​ൈനറ്റ്​ ടെസ്​റ്റ്​: ബി.സി.സി.​െഎയുടെ കനിവ്​ കാത്ത്​  ആസ്​ട്രേലിയ 
cancel
സി​ഡ്​​നി: ഇ​ന്ത്യ​യു​ടെ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്​​റ്റ്​ ഡേ​നൈ​റ്റ്​ (പി​ങ്ക്​ ബാ​ൾ ​ടെ​സ്​​റ്റ്) ആ​ക്കു​ന്ന​തി​ൽ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യും ബി.​സി.​സി.​െ​എ​യും ത​മ്മി​ൽ വ​ടം​വ​ലി. ഡി​സം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കു​ന്ന ബോ​ർ​ഡ​ർ-​ഗ​വാ​സ്​​ക​ർ ട്രോ​ഫി​ക്കാ​യു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം അ​ഡ്​​ലെ​യ്​​ഡി​ലാ​ണ് ന​ട​ക്കു​ക.

പ​ര്യ​ട​ന​ത്തി​ല്‍ നാ​ല് ടെ​സ്​​റ്റ്​, മൂ​ന്ന്​ ഏ​ക​ദി​നം, മൂ​ന്ന്​ 20ട്വ​ൻ​റി മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. ഗാ​ബ​യി​ല്‍ ന​വം​ബ​ര്‍ 21ന്​ 20​ട്വ​ൻ​റി ക​ളി​ച്ചാ​ണ്​ ഇ​ന്ത്യ പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്ക​മി​ടു​ക. ക​ളി​ച്ച നാ​ല് പി​ങ്ക്​ ബാ​ൾ ​ടെ​സ്​​റ്റു​ക​ളി​ലും വി​ജ​യം നേ​ടി​യ​തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ മ​ത്സ​രം ഡേ​നൈ​റ്റാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ​യു​ടെ ആ​ഗ്ര​ഹ​മെ​ങ്കി​ലും തീ​രു​മാ​ന​ത്തോ​ട് ബി.​സി.​സി.​ഐ ഇ​തു​​വ​രെ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ ഇ​തു​വ​രെ ഡേ​നൈ​റ്റ്​ ടെ​സ്​​റ്റി​ൽ ക​ളി​ച്ചി​ട്ടി​ല്ല. ഒ​ക്ടോ​ബ​റി​ല്‍ വി​ന്‍ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യു​ടെ അ​ര​ങ്ങേ​റ്റ ഡേ​നൈ​റ്റ് ടെ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia tourmalayalam newssports newsCricket NewsDay-night Test
News Summary - day-night Test during Australia tour -Sports news
Next Story