Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാ​സീ​സി​ന്​...

ഒാ​സീ​സി​ന്​ ന​ല്ല​വാ​ർ​ത്ത; വാ​ർ​ന​ർ ഷോ ​തു​ട​ങ്ങി

text_fields
bookmark_border
warner.jpg
cancel
മെ​ൽ​ബ​ൺ: ലോ​ക​ക​പ്പി​നു​ മു​മ്പാ​യി ആ​സ്​​ട്രേ​ലി​യ​ക്ക്​ സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി ഡേ​വി​ഡ്​ വാ​ർ​ന ​റു​ടെ ബാ​റ്റ്. ആ​സ്​​ട്രേ​ലി​യ​യി​ലെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറാ​യ എ​ൻ.​എ​സ്.​ഡ​ബ്ല്യു ലീ​ഗി​ൽ ത​​െൻറ ടീ​മി​നാ​യി 77 പ​ന്തി​ൽ 110 റ​ൺ​സ​ടി​ച്ചാ​ണ്​ വാ​ർ​ന​ർ ഷോ ​അ​ര​ങ്ങേ​റി​യ​ത്.

ഏ​ഴ്​ സി​ക്​​സും നാ​ല്​ ബൗ​ണ്ട​റി​യും അ​ല​ങ്കാ​ര​മാ​യ ഇ​ന്നി​ങ്​​സ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ ലോ​ക​ക​പ്പ്​ സ്വ​പ്​​ന​ങ്ങ​ൾ​ക്കും നി​റം​പ​ക​രു​ന്ന​താ​യി.
പ​ന്തു​ചു​ര​ണ്ട​ൽ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ വാ​ർ​ന​ർ​ക്കും ക്യാ​പ്​​റ്റ​ൻ സ്​​മി​ത്തി​നും ചു​മ​ത്തി​യ ഒ​രു വ​ർ​ഷ​െ​ത്ത വി​ല​ക്ക്​ മാ​ർ​ച്ച്​ 29ന്​ ​പൂ​ർ​ത്തി​യാ​വാ​നി​രി​ക്കെ​യാ​ണ്​ ഇൗ ​തി​രി​ച്ചു​വ​ര​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnermalayalam newssports newsCricket News
News Summary - david warner- sports news
Next Story