Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാ​ർ​ണ​റു​ടെ...

വാ​ർ​ണ​റു​ടെ ഷോ​ട്ടി​ൽ നെ​റ്റ്​ ബൗ​ള​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വാ​ർ​ണ​റു​ടെ ഷോ​ട്ടി​ൽ നെ​റ്റ്​ ബൗ​ള​ർ​ക്ക്​ പ​രി​ക്ക്​
cancel
ല​ണ്ട​ൻ: പ​രി​ശീ​ല​ന​ത്തി​നി​ടെ ഒാ​സീ​സ്​ ബാ​റ്റ്​​സ്​​മാ​ൻ ഡേ​വി​ഡ്​ വാ​ർ​ണ​റു​ടെ ​ഷോ​ട്ട്​ ത​ല​യി​ൽ​കെ ാ​ണ്ട്​ നെ​റ്റ്​ ബൗ​ള​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ പേ​സ്​ ബൗ​ള​ർ ജ​യ്​ കി​ഷ​നാ​ണ്​ വാ​ർ​ണ​റു​ടെ ഷോ​ട്ട്​ ത​ടു​ക്കാ​ൻ ശ്ര​മി​ക്ക​വെ ത​ല​ക്ക്​ പ​രി​ക്കേ​റ്റ​ത്. വേ​ദ​ന​കൊ​ണ്ട്​ പു​ള​ഞ്ഞ്​ നി​ല​ത്തു​വീ​ണ താ​ര​ത്തി​ന്​ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ വൈ​ദ്യ​സം​ഘം പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ കി​ഷ​​െൻറ പ​രി​ക്ക്​ സാ​ര​മു​ള്ള​ത​ല്ലെ​ന്നും 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnerICC World Cup 2019
News Summary - David Warner- icc world cup 2019
Next Story