Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്കേ​റ്റ്​...

പ​രി​ക്കേ​റ്റ്​ മ​ട​ങ്ങി​യ സ്​​റ്റാ​ർ​ക്കി​ന്​  പ​ക​രം കു​മ്മി​ൻ​സ്​

text_fields
bookmark_border
പ​രി​ക്കേ​റ്റ്​ മ​ട​ങ്ങി​യ സ്​​റ്റാ​ർ​ക്കി​ന്​   പ​ക​രം കു​മ്മി​ൻ​സ്​
cancel

റാ​ഞ്ചി: പ​രി​ക്കേ​റ്റ്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ആ​സ്​​ട്രേ​ലി​യ​ൻ പേ​സ്​ ബൗ​ള​ർ മി​ച്ച​ൽ സ്​​റ്റാ​ർ​ക്കി​​ന്​ പ​ക​രം പാ​റ്റ്​ കു​മ്മി​ൻ​സ്​ ടീ​മി​ൽ. വ​ല​തു​കാ​ലി​ലെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് സ്​​റ്റാ​ർ​ക്​ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ട​ി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നു. ക​രി​യ​റി​ൽ ഒ​രു ടെ​സ്​​റ്റ്​ മാ​ത്രം ക​ളി​ച്ച കു​മ്മി​ൻ​സ്​ അ​ടു​ത്ത​കാ​ല​ത്തെ ഏ​ക​ദി​ന^​ട്വ​ൻ​റി20​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യാ​ണ്​ ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം ടെ​സ്​​റ്റ്​ ടീ​മി​ലെ​ത്തു​ന്ന​ത്​. 28 ഏ​ക​ദി​ന​വും 18 ട്വ​ൻ​റി20​യും ക​ളി​ച്ചു. ബി​ഗ്​ ബാ​ഷി​ലും സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​ത്​ പേ​സ്​ ബൗ​ള​ർ​ക്ക്​ വീ​ണ്ടും ടെ​സ്​​റ്റ്​ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്നു. വ്യാ​ഴാ​ഴ്​​ച റാ​ഞ്ചി​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ടെ​സ്​​റ്റി​ന്​ മു​ന്നോ​ടി​യാ​യി കു​മ്മി​ൻ​സ്​ ശ​നി​യാ​ഴ്​​ച​ത​ന്നെ ടീ​മി​നൊ​പ്പം ചേ​ർ​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pat Cummins
News Summary - David Warner backs Pat Cummins to lead Australian attack
Next Story