Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡാൻസിലും കൈവെച്ച്​ വാർണർ; ‘ബുട്ടബൊമ്മ​’ ടിക്​ടോക്​ വീഡിയോ ഹിറ്റ്​ 

text_fields
bookmark_border
ഡാൻസിലും കൈവെച്ച്​ വാർണർ; ‘ബുട്ടബൊമ്മ​’ ടിക്​ടോക്​ വീഡിയോ ഹിറ്റ്​ 
cancel

സിഡ്​നി: വെടിക്കെട്ട്​ ബാറ്റിങ്​ പ്രകടനം കൊണ്ട്​ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആസ്​ട്രേലിയൻ ബാറ്റ്​സ്​മാൻ ഡേവിഡ്​ വാർണർ ഈ ലോക്​ഡൗൺ കാലത്ത്​ തൻെറ നൃത്തത്തിലുള്ള കഴിവ്​ തേച്ചുമിനുക്കാനാണ്​ ഉപയോഗപ്പെടുത്തുന്നത്​.

അല്ലു അർജുൻ നായകനായ ‘അല വൈകുണ്ഡപുരംലോ’ എന്ന തെലുഗു ചിത്രത്തി​െല ‘ബുട്ടബൊമ്മ’ എന്ന ഹിറ്റ്​ ഗാനത്തിനൊത്ത്​ ചുവട്​ വെച്ച വാർണറിൻെറ ഏറ്റവും പുതിയ ടിക്​ടോക്​ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​​. 

 
 
 
 
 
 
 
 
 
 
 
 
 

It’s tiktok time #buttabomma get out of your comfort zone people lol @candywarner1

A post shared by David Warner (@davidwarner31) on

ഡാൻസ്​ ചെയ്യുന്ന വാർണറിനും ഭാര്യ കാൻഡിസിനും ഇടയിലേക്ക്​ കുസുതികുടുക്കയായ മകളും രംഗപ്രവേശനം നടത്തി. ഐ.പി.എൽ ടീമായ സൺറൈസേഴ്​സ്​ ഹൈദരാബാദിൻെറ ജഴ്​സിയണിഞ്ഞായിരുന്നു ഒാസീസ് ​ഓപണറുടെ പ്രകടനം.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - David Warner and wife Dance To Telugu Song tiktok video hit- sports
Next Story