Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയൻ മുൻ കോച്ച്...

ആസ്ട്രേലിയൻ മുൻ കോച്ച് ഡാ​ര​ൻ ലെഹ്​മാന്​ പുതിയ ദൗത്യം

text_fields
bookmark_border
ആസ്ട്രേലിയൻ മുൻ കോച്ച് ഡാ​ര​ൻ ലെഹ്​മാന്​ പുതിയ ദൗത്യം
cancel
മെ​ൽ​ബ​ൺ: പ​ന്ത്​ ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ന്​ പി​ന്നാ​ലെ ആ​സ്​​ട്രേ​ലി​യ​ൻ ​ക്രി​ക്ക​റ്റ്​ ടീ​മി​​െൻറ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന്​ പ​ടി​യി​റ​ങ്ങി​യ ഡാ​ര​ൻ ലെ​ഹ്​​മാ​ന്​ ഇ​നി പു​തി​യ ദൗ​ത്യം. പു​തു​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി വ​ള​ർ​ത്തു​ന്ന​തി​നു​ള്ള നാ​ഷ​ന​ൽ പെ​ർ​ഫോ​മ​ൻ​സ്​ പ്രോ​ഗ്രാ​മി​​ൽ ലെ​ഹ്​​മാ​​െൻറ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ തീ​രു​മാ​നി​ച്ചു. ഹെ​ഡ്​ ​െകോ​ച്ച്​ ട്രോ​യ്​ കൂ​ളി​ക്ക്​ കീ​ഴി​ലാ​യി​രി​ക്കും ലെ​ഹ്​​മാ​ൻ പ്ര​വ​ർ​ത്തി​ക്കു​ക. 

ദേ​ശീ​യ ടീം ​കോ​ച്ചാ​വു​ന്ന​തി​ന്​ മു​മ്പ്​ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ സ​െൻറ​റി​ൽ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ലെ​ഹ്​​മാ​ൻ പു​തി​യ ദൗ​ത്യ​ത്തി​ൽ നാ​ഷ​ന​ൽ പെ​ർ​ഫോ​മ​ൻ​സ്​ സ​ക്വാ​ഡി​​നാ​ണ്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. മു​ൻ ഒാ​സീ​സ്​ താ​ര​ങ്ങ​ളാ​യ റ്യാ​ൻ ഹാ​രി​സ്, ക്രി​സ്​ റോ​ജേ​ഴ്​​സ്​ എ​ന്നി​വ​രും ഇ​തേ ദൗ​ത്യ​വു​മാ​യി അ​വി​ടെ​യു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsDarren Lehmann
News Summary - darren lehmann new job- Sports news
Next Story