Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2018 4:19 AM IST Updated On
date_range 29 Sept 2018 4:19 AM IST148 പന്തിൽ 257 റൺസടിച്ച് ആസ്ട്രേലിയൻ താരം- വിഡിയോ
text_fieldsbookmark_border
മെൽബൺ: ആസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ഡാർസി ഷോർടിന് ഇരട്ട സെഞ്ച്വറി. ജെ.എൽ.ടി കപ്പ് ഏകദിന ടൂർണമെൻറിൽ വെസ്റ്റേൺ വാരിയേഴ്സിനുവേണ്ടി 148 പന്തിൽ 257 റൺസാണ് ഡാർസി അടിച്ചുകൂട്ടിയത്.
ആസ്ട്രേലിയൻ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണിത്. ടീം ആകെ നേടിയതാവെട്ട 387 റൺസും. ഇന്ത്യയുടെ രോഹിത് ശർമയുടെ പേരിലാണ് രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ശ്രീലങ്കക്കെതിരെ 264 റൺസാണ് രോഹിത് നേടിയത്.
WATCH! D'Arcy Short's sixes - all 23 of them!
— Herald Sun Sport (@heraldsunsport) September 28, 2018
MORE HERE: https://t.co/lnbeLsm4HA pic.twitter.com/yyLe2FGoEc
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story