Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡെയ്​ൽ സ്​റ്റെയ്​ൻ...

ഡെയ്​ൽ സ്​റ്റെയ്​ൻ ടെസ്​റ്റ്​ മതിയാക്കി

text_fields
bookmark_border
ഡെയ്​ൽ സ്​റ്റെയ്​ൻ ടെസ്​റ്റ്​ മതിയാക്കി
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ്​ ബൗ​ള​ർ ഡെ​യ്​​ൽ സ്​​റ്റെ​യ്​​ൻ ടെ​സ്​​റ്റ്​ ക്രി​ക്ക​റ ്റി​ൽ​നി​ന്നു വി​ര​മി​ച്ചു. പ​രി​മി​ത ഒാ​വ​ർ ക്രി​ക്ക​റ്റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​േ​​ക​ന്ദ്രീ​ക​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ വി​ര​മി​ക്ക​ൽ. 2004ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​ര​ങ്ങേ​റി​യ 36കാ​ര​നാ​യ സ്​​റ്റെ​യ്​​ൻ ​93 ടെ​സ്​​റ്റു​ക​ളി​ൽ​നി​ന്നാ​യി 439 വി​ക്ക​റ്റു​ക​ൾ വീ​ഴ്​​ത്തി. ഫെ​ബ്രു​വ​രി​യി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​ണ്​ അ​വ​സാ​ന ടെ​സ്​​റ്റി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ഇൗ ​വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ലി​ടം നേ​ടി​യെ​ങ്കി​ലും തോ​ളി​നേ​റ്റ പ​രി​ക്കു​ കാ​ര​ണം ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും ക​ള​ത്തി​ലി​റ​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Show Full Article
TAGS:dale steyn sports news malayalam news 
News Summary - Dale Steyn retires from Test cricket
Next Story