Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ണ്ടു...

ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സ്​​റ്റെ​യി​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന ടീ​മി​ൽ

text_fields
bookmark_border
ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സ്​​റ്റെ​യി​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന ടീ​മി​ൽ
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ്​ ബൗ​ള​ർ ഡെ​യ്​​ൽ സ്​​റ്റെ​യി​ൻ ദേ​ശീ​യ ടീ​മി​നൊ​പ്പം. സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള 16 അം​ഗ ടീ​മി​ലേ​ക്കാ​ണ്​ വെ​റ്റ​റ​ൻ പേ​സ്​ ബൗ​ള​റെ തി​രി​ച്ചു​വി​ളി​ച്ച​ത്. 35കാ​ര​നാ​യ സ്​​റ്റെ​യി​ൻ 2016 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ അ​വ​സാ​ന​മാ​യി ഏ​ക​ദി​നം ക​ളി​ച്ച​ത്.

2019 ലോ​​ക​​ക​പ്പോ​ടെ ക്രി​ക്ക​റ്റ്​ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ഗ്ര​ഹം സ്​​റ്റെ​യി​ൻ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തോ​ളി​ലും കാ​ലി​ലും പ​രി​ക്കേ​റ്റ താ​രം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റി​ലൂ​ടെ​യാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. മൂ​ന്നു​വീ​തം ഏ​ക​ദി​ന​വും ട്വ​ൻ​റി20​യും ഉ​ൾ​പ്പെ​ടു​ന്ന പ​ര​മ്പ​ര​ക്ക്​ സെ​പ്റ്റം​ബ​ർ 30ന്​ ​തു​ട​ക്ക​മാ​വും.

Show Full Article
TAGS:dale steyn south africa odi sports news malayalam news 
News Summary - Dale Steyn back in South Africa ODI squad-sports news
Next Story