Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇൗ ​തി​രി​ച്ചു​വ​ര​വ്​...

ഇൗ ​തി​രി​ച്ചു​വ​ര​വ്​ ടെ​സ്​​റ്റി​ലെ ര​ണ്ടാം അ​ര​ങ്ങേ​റ്റം -പാ​റ്റ്​ കു​മ്മി​ൻ​സ്

text_fields
bookmark_border
ഇൗ ​തി​രി​ച്ചു​വ​ര​വ്​ ടെ​സ്​​റ്റി​ലെ ര​ണ്ടാം അ​ര​ങ്ങേ​റ്റം -പാ​റ്റ്​ കു​മ്മി​ൻ​സ്
cancel
റാ​ഞ്ചി: ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ബം​ഗ​ളൂ​രു ടെ​സ്​​റ്റ​്​  വീ​ട്ടി​ലി​രു​ന്ന്​ ടി.​വി​യി​ൽ ക​ണ്ട​പ്പോ​ൾ, അ​ടു​ത്ത  ക​ളി​യി​ൽ താ​നും ആ ​ടീ​മി​ലു​ണ്ടാ​കു​മെ​ന്ന്​ പാ​റ്റ്​  കു​മ്മി​ൻ​സ്​ സ്വ​പ്​​നം​പോ​ലും ക​ണ്ടി​രു​ന്നി​ല്ല. മി​ച്ച​ൽ  സ്​​റ്റാ​ർ​കി​ന്​ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ത്തി​യ​തി​െൻറ  ഞെ​ട്ട​ലി​ലാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ പേ​സ്​ ബൗ​ള​ർ.  പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​മാ​ണ്​ ടീ​മി​ലേ​ക്കു​ള്ള ത​െൻറ  മ​ട​ങ്ങി​വ​ര​വെ​ന്ന്​ റാ​ഞ്ചി​യി​ൽ ടീ​മി​നൊ​പ്പം ചേ​ർ​ന്ന  കു​മ്മി​ൻ​സ്​. ‘‘ര​ണ്ടാം അ​ര​ങ്ങേ​റ്റം​പോ​ലെ​യാ​ണ്​ ഇൗ  ​വ​ര​വ്​. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ  സം​ഭ​വി​ക്കേ​ണ്ട​താ​യി​രു​ന്നു ഇ​ത്​. പ​ക്ഷേ,  അ​തു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി  ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നു​ള്ള സ​ന്നാ​ഹ​ത്തി​ലാ​യി​രു​ന്നു.  ​ശാ​രീ​രി​ക​മാ​യും ഫോ​മി​ലും അ​ത്​ നി​ല​നി​ർ​ത്താ​ൻ  ശ്ര​മി​ച്ചി​രു​ന്നു. ആ​ദ്യ ടെ​സ്​​റ്റി​നു​ള്ള ത​യാ​റെ​ടു​പ്പു​പോ​ലെ​യാ​ണ്​ എ​നി​ക്ക്​’’-കു​മ്മി​ൻ​സ്​ പ​റ​ഞ്ഞു.

2011ൽ 18ാം ​വ​യ​സ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ  അ​ര​ങ്ങേ​റ്റ ടെ​സ്​​റ്റ്​ ക​ളി​ച്ച​ശേ​ഷം ടീ​മി​ന്​ പു​റ​ത്താ​യ  കു​മ്മി​ൻ​സ്​ ആ​ദ്യ​മാ​ണ്​ തി​രി​ച്ചെ​ത്തു​ന്ന​ത്​.  ഇ​തി​നി​ട​യി​ൽ 28 ഏ​ക​ദി​ന​ത്തി​ലും 18 ട്വ​ൻ​റി20​യി​ലും  ക​ളി​ച്ചു. ഫ​സ്​​റ്റ്​​ക്ലാ​സ്​ ക്രി​ക്ക​റ്റി​ലെ മി​ക​വു​മാ​യാ​ണ്​  ഇൗ 23​കാ​ര​ൻ വീ​ണ്ടും ടെ​സ്​​റ്റ്​ ടീ​മി​ൽ ഇ​ടം​നേ​ടു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pat Cummins
News Summary - Cummins declares readiness for second debut
Next Story