Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതുടർച്ചയായ മത്സരങ്ങൾ...

തുടർച്ചയായ മത്സരങ്ങൾ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിൽ കളിക്കാർക്ക്​ റിലാക്​സേഷനാവാം -കപിൽദേവ്​

text_fields
bookmark_border
തുടർച്ചയായ മത്സരങ്ങൾ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിൽ കളിക്കാർക്ക്​ റിലാക്​സേഷനാവാം -കപിൽദേവ്​
cancel
ഹൈദരാബാദ്​: തുടർച്ചയായ മത്സരങ്ങൾ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിൽ കളിക്കാർക്ക്​ വിശ്രമിക്കാമെന്ന്​ ഇന്ത്യയുടെ മുൻ നായകൻ കപിൽദേവ്​. തിരക്കേറിയ ഷെഡ്യൂളാണ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിലവിലുള്ളത്​. താരങ്ങൾക്ക്​ വേണമെങ്കിൽ വിട്ടുനിൽക്കാം. നിലവിൽ ക്രിക്കറ്റ്​ ഒരു പ്രഫഷനാണ്​. പ്രഫഷനല്ലെങ്കിൽ, കളി ഒരു വിനോദവും വികാരവുമാവും. അത്​ വേറൊരു അനുഭവമാണ്​​. കളിക്കണോ വേണ്ടയോ എന്ന്​ ഒരു പ്രഫഷനലിന്​ പറയാൻ സാധിക്കണം’’ -മുൻ നായകൻ പറഞ്ഞു. 
എന്നാൽ, മത്സരങ്ങളുടെ ആധിക്യമുണ്ടെന്ന്​ പരിഭവപ്പെടുന്നതിനോട്​ യോജിപ്പില്ലെന്ന്​ കപിൽ പറഞ്ഞു. നിലവിലെ ടീമിനെ അനുമോദിച്ച അദ്ദേഹം, കഴിഞ്ഞ 10-15 വർഷമായി ദേശീയ ടീം പ്രശംസനീയമായ പ്രകടനമാണ്​ കാഴ്​ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:kapil dev Cricket sports news malayalam news 
News Summary - Cricketers can take a break if they don't want to play: Kapil Dev
Next Story