ദ്രാ​വി​ഡി​നെ ഇ​ടം​കൈ​യ​നാ​ക്കി ​െഎ.​സി.​സി ഹാ​ൾ​ഒാ​ഫ്​ ഫെ​യിം

08:57 AM
21/09/2019

ദു​ബൈ: വ​ലം​കൈ ബാ​റ്റി​ങ്ങു​മാ​യി റ​ൺ​മ​തി​ൽ തീ​ർ​ത്ത രാ​ഹു​ൽ ദ്രാ​വി​ഡി​നെ ഇ​ടം​കൈ​യ​നാ​ക്കി ​െഎ.​സി.​സി ഹാ​ൾ​ഒാ​ഫ്​ ഫെ​യിം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ദ്രാ​വി​ഡി​നെ ​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​​െൻറ ഹാ​ൾ ഒാ​ഫ്​ ഫെ​യിം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​്. 

ഇ​ത്​ സം​ബ​ന്ധി​ച്ച്​ വെ​ബ്​​സൈ​റ്റി​ലെ പേ​ജി​ൽ ന​ൽ​കി​യ കു​റി​പ്പി​ലാ​ണ്​ ദ്രാ​വി​ഡി​നെ ഇ​ടം​കൈ​യ​ൻ ബാ​റ്റ്​​സ്​​മാ​നാ​ക്കി​യ​ത്. പി​ഴ​വ്​ ക​ണ്ടെ​ത്തി​യ ആ​രാ​ധ​ക​ർ  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ​െഎ.​സി.​സി​ക്കെ​തി​രെ പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. 

Loading...
COMMENTS