Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹ്യൂ​സ്​ ഒാ​ർ​മ​യി​ൽ...

ഹ്യൂ​സ്​ ഒാ​ർ​മ​യി​ൽ സ്​​മി​ത്തി​െൻറ വീ​ഴ്​​ച; നെ​ക്​ ഗാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ

text_fields
bookmark_border
ഹ്യൂ​സ്​ ഒാ​ർ​മ​യി​ൽ സ്​​മി​ത്തി​െൻറ വീ​ഴ്​​ച; നെ​ക്​ ഗാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ
cancel
സി​ഡ്​​നി: ഇം​ഗ്ലീ​ഷ്​ പേ​സ്​ ബൗ​ള​ർ ജോ​ഫ്രെ ആ​ർ​ച്ച​റു​ടെ 150 കി​ലോ​മീ​റ്റ​ർ വേ​ഗ​മു​ള്ള ബൗ​ൺ​സ​ർ ക​ഴു​ത് തി​​നു​ കൊ​ണ്ട്​ ആ​സ്​​ട്രേ​ലി​യ​ൻ ബാ​റ്റ്​​സ്​​മാ​ൻ സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ ​ക്രീ​സി​ൽ വീ​ണ​പ്പോ​ൾ ഫ ി​ൽ ഹ്യൂ​സി​നെ​യാ​ണ്​ ക്രി​ക്ക​റ്റ്​ ലോ​കം ഒാ​ർ​ത്ത​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ത്സ ​ര​ത്തി​നി​ടെ ഷെ​ഫീ​ൽ​ഡ്​ താ​ര​മാ​യ ഹ്യൂ​സ്​ എ​തി​ർ​ടീ​മാ​യ ന്യൂ​സൗ​ത്ത്​​ വെ​യ്​​ൽ​സി​​​െൻറ ബൗ​ള​ർ സീ​ൻ ആ ​ബ​ട്ടി​​​െൻറ പ​ന്ത്​ കൊ​ണ്ട്​ വീ​ണ്​ 48 മ​ണി​ക്കൂ​ർ തി​ക​യും​മു​േ​മ്പ ജീ​വ​ൻ കൈ​വി​ട്ട ഞെ​ട്ടി​പ്പി​ച്ച ആ ​ഒാ​ർ​മ​യി​ലേ​ക്ക്.

ആ​ർ​ച്ച​റു​ടെ പ​ന്ത്​ കൊ​ണ്ട ഉ​ട​ൻ നി​ല​ത്തു​വീ​ണ സ്​​മി​ത്ത്, ഏ​താ​നും നി​മി​ഷ​ ത്തേ​ക്കെ​ങ്കി​ലും കാ​ഴ്​​ച​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ചി​കി​ത്സ​തേ​ടി​യ​ശേ​ഷം ബാ​റ്റി​ങ്​​ തു​ട ​ർ​ന്നെ​ങ്കി​ലും, 12 റ​ൺ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷം അ​വ​ശ​ത​ക​ളോ​ടെ ക​ളം​വി​ട്ട​ത്​ ആ​ശ​ങ്ക​യാ​യി. പി​​ന ്നീ​ടു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ സ്​​മി​ത്തി​​​െൻറ ആ​രോ​ഗ്യ​സ്​​ഥി​തി​യെ​ക്കു​റി​ച്ചാ​ണ്​ ക്രി​ക്ക​റ്റ് ​ ലോ​കം പ​ര​തി​യ​ത്. സ്​​മി​ത്തി​​​െൻറ ആ​രോ​ഗ്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ തി​ങ്ക​ളാ​ഴ്​​ച വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ആ​രാ​ധ​ക​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി. എ​ങ്കി​ലും മൂ​ന്നാം ടെ​സ്​​റ്റി​നു​ള്ള ടീ​മി​ൽ ഇ​ടം​പി​ടി​ക്കും​മു​േ​മ്പ ഏ​താ​നും പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ സ്​​മി​ത്ത്​ വി​ധേ​യ​നാ​കേ​ണ്ടി​വ​രും. ബു​ധ​നാ​ഴ്​​ച നെ​റ്റ്​​സി​ൽ താ​രം പേ​സ്​ ബൗ​ളി​ങ്ങി​നെ നേ​രി​ടും. ഫി​റ്റ്​​ന​സ്​ തെ​ളി​യി​ച്ചാ​ലാും ഒാ​ർ​മ​പ​രി​ശോ​ധ​ന, ന​ട​ത്ത​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​ക്കും വി​ധേ​യ​നാ​ക​ണം.
‘‘ബൗ​ൺ​സ​റു​ക​ൾ ക​ളി​യു​ടെ ഭാ​ഗ​മാ​ണ്. പ​ക്ഷേ, ബാ​റ്റ്​​സ്​​മാ​​​െൻറ മു​ഖ​ത്തോ ത​ല​യി​ലോ പ​ന്ത്​ കൊ​ണ്ടാ​ൽ ബൗ​ള​ർ ഒാ​ടി​യെ​ത്തി പ​രി​ശോ​ധി​ക്ക​ണം. സ്​​മി​ത്ത്​ വേ​ദ​ന​യി​ൽ പു​ള​ഞ്ഞ്​ വീ​ണ​പ്പോ​ൾ ആ​ർ​ച്ച​ർ മാ​റി​നി​ന്ന​ത്​ ശ​രി​യാ​യി​ല്ല. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ബാ​റ്റ്​​സ്​​മാ​ന​രി​കി​ൽ ആ​ദ്യം ഒാ​ടി​യെ​ത്തു​ന്ന​താ​യി​രു​ന്നു എ​​​െൻറ ശീ​ലം’’ -ശു​െ​എ​ബ്​ അ​ക്​​ത​ർ

ആ​ഷ​സ്​ ര​ണ്ടാം ടെ​സ്​​റ്റി​നി​ടെ ഇം​ഗ്ല​ണ്ട്​ ബൗ​ള​റു​ടെ പ​ന്ത്​ കൊ​ണ്ട്​ പ​രി​ക്കേ​റ്റ​ സ്​​റ്റീ​വ്​ സ്​​മി​ത്ത്​ ഗ്രൗ​ണ്ടി​ൽ വീ​ണു കി​ട​ക്കു​ന്നു

‘നെ​ക്​ ഗാ​ർ​ഡ്​’ നി​ർ​ബ​ന്ധ​മാ​ക്ക​ണം
ക്രി​ക്ക​റ്റ്​ ലോ​ക​ത്തെ ക​ര​യി​ച്ച ഫി​ൽ ഹ്യൂ​സി​​​െൻറ മ​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ശാ​സ്​​ത്രീ​യ പ​ഠ​നം ന​ട​ത്തി​യ സ​മി​തി ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചു. അ​വ​യി​ൽ പ്ര​ധാ​ന​മാ​ണ്​ ​ക​ഴു​ത്തി​നു​ള്ള ര​ക്ഷാ​ക​വ​ചം (നെ​ക്​ ഗാ​ർ​ഡ്). ബൗ​ൺ​സ​റി​ൽ പ​ന്ത്​ ക​ഴു​ത്തി​ന്​ ​ക്ഷ​ത​മേ​ൽ​പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ഹെ​ൽ​മ​റ്റി​ന്​ താ​ഴെ പ്ര​ത്യേ​ക ക​വ​ചം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ത്. ബാ​റ്റ്​​സ്​​മാ​ന്​ ത​ല​ക്ക്​ ക്ഷ​ത​മേ​ൽ​ക്കും​വി​ധം പ​രി​ക്കേ​റ്റാ​ൽ അ​തേ നി​ല​വാ​ര​ത്തി​ലു​ള്ള താ​ര​ത്തെ പ​ക​ര​മി​റ​ക്കാ​ൻ (ക​ൺ​ക​ഷ​ൻ സ​ബ്) അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു നി​ർ​ദേ​ശം. ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ 2016ൽ ​ന​ട​പ്പാ​ക്കി​യ ഇൗ ​നി​യ​മം, ​െഎ.​സി.​സി ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ക​യും​ ചെ​യ്​​തു. ഇ​തു​പ്ര​കാ​ര​മാ​യി​രു​ന്നു സ്​​മി​ത്തി​ന്​ പ​ക​ര​ക്കാ​ര​നാ​യി മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​നെ​ത്തി​യ​ത്. ഒാ​സീ​സു​കാ​ര​നി​ലൂ​ടെ​ത​ന്നെ പു​തി​യ നി​യ​മം ആ​ദ്യം ന​ട​പ്പാ​യെ​ന്ന​തും യാ​ദൃ​ച്ഛി​കം.

ഫ​സ്​​റ്റ്​​ക്ലാ​സ്​ ക്രി​ക്ക​റ്റി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ നെ​ക്​ ഗാ​ർ​ഡ്​ ഹെ​ൽ​മ​റ്റു​ക​ൾ അ​ധി​കം വൈ​കാ​തെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലും ന​ട​പ്പാ​ക്കു​മെ​ന്നാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. മെ​ഡി​സി​ൻ ചീ​ഫ്​ അ​ല​ക്​​സ്​ കൗ​ണ്ടോ​റി​സ്​ തി​ങ്ക​ളാ​ഴ്​​ച ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു. ബ്രി​ട്ടീ​ഷ്​ സേ​ഫ്​​റ്റി സ്​​റ്റാ​ൻ​ഡേ​ഡ്​ ഹെ​ൽ​മ​റ്റാ​ണ്​ ഒാ​സീ​സ്​ ന​ട​പ്പാ​ക്കി​യ​ത്. 2015ൽ ​പു​റ​ത്തി​റ​ക്കി​യ നെ​ക്​ ഗാ​ർ​ഡ്​ ഹെ​ൽ​മ​റ്റു​ക​ൾ സ്​​റ്റീ​വ്​ സ്​​മി​ത്ത്, മൈ​ക്ക​ൽ ക്ലാ​ർ​ക്ക്​​ എ​ന്നി​വ​ർ ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​സ്വ​സ്​​ഥ​ത​ക​ൾ​മൂ​ലം പി​ന്നീ​ട്​ ഉ​പേ​ക്ഷി​ച്ചു. ഇ​ത്​ ക​ളി​ക്കാ​ർ​ക്ക്​ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ ആ​വ​ശ്യം.


ആർച്ചറെ ആരാച്ചാരാക്കാൻ റൂട്ട്
ല​ണ്ട​ൻ: ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ണി​ന്​​ പ​രി​ക്കേ​റ്റ​തി​നാ​ൽ ലോ​ഡ്​​സ്​ ഗ്രൗ​ണ്ടി​ൽ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​ വ​ഴി​െ​യാ​രു​ങ്ങി​യ ജോ​ഫ്ര ആ​ർ​ച്ച​ർ പ​ര​മ്പ​ര​യു​ടെ മൂ​ഡ്​ മാ​റ്റി​യ​താ​യ അ​ഭി​പ്രാ​യ​മാ​ണ്​ ഇം​ഗ്ല​ണ്ട്​ നാ​യ​ക​ൻ ജോ ​റൂ​ട്ടി​ന്. എ​ഡ്​​ജ്​​ബാ​സ്​​റ്റ​ണി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്​​റ്റി​ൽ ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലും സെ​ഞ്ച്വ​റി​യു​മാ​യി ആ​സ്​​ട്രേ​ലി​യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ്​​റ്റീ​വ്​ സ്​​മി​ത്തി​ന്​ ജോ​ഫ്ര ആ​ർ​ച്ച​റു​ടെ ബൗ​ൺ​സ​റേ​റ്റ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ബാ​റ്റി​ങ്ങി​നി​റ​ങ്ങാ​നാ​യി​ല്ല. അ​ഞ്ചാം ദി​നം ടെ​സ്​​റ്റി​ലെ ആ​ദ്യ ‘ക​ൺ​ക​ഷ​ൻ സ​ബ്​ ’ ആ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ല​​ബൂ​​ഷെ​​യ്​​​നെ​യും ഭീ​മ​ൻ ബൗ​ൺ​സ​റോ​ടെ​യാ​ണ്​ ആ​ർ​ച്ച​ർ വ​ര​വേ​റ്റ​ത്. മ​ണി​ക്കൂ​റി​ൽ 148 കി.​മീ. വേ​ഗ​ത്തി​ൽ വ​ന്ന പ​ന്ത്​ ല​ബൂ​ഷെ​യ്​​​​െൻറ ഹെ​ൽ​മ​റ്റി​ൽ ത​റ​ച്ചു. പേ​സും ഭ​യ​വും സ​മ​ന്വ​യി​പ്പി​ച്ച്​ 2013-14 ആ​ഷ​സ്​ പ​ര​മ്പ​ര​യി​ൽ 37 വി​ക്ക​റ്റു​ക​ളു​മാ​യി ​ആ​സ്​​ട്രേ​ലി​യ​യെ​ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​ൻ സ​ഹാ​യി​ച്ച മി​ച്ച​ൽ ജോ​ൺ​സ​​​െൻറ പ്ര​ക​ട​നം​പോ​ലെ ഒ​ന്നാ​ണ്​ ആ​ർ​ച്ച​റി​ൽ​നി​ന്നു റൂ​ട്ട്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ആ​ർ​ച്ച​ർ ആ​തി​ഥേ​യ​ർ​ക്ക്​ വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ്​​റ്റീ​വ​ൻ സ്​​മി​ത്തി​​​െൻറ പ​ക​ര​ക്കാ​ര​ൻ മാ​​ർ​​ന​​സ്​ ല​​ബൂ​​ഷെ​​യ്​​​നും (59) ട്രാ​വി​സ്​ ഹെ​ഡും (42 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന്​ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഒാ​സീ​സി​നെ സ​മ​നി​ല​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ലി​ന്​ 132 എ​ന്ന നി​ല​യി​ൽ ല​​ബൂ​​ഷെ​​യ്​​​നെ മ​ട​ങ്ങി​യ​തി​നു​ പി​ന്നാ​ലെ മാ​ത്യു വെ​യ്​​ഡ്​ (1), നാ​യ​ക​ൻ ടിം ​പെ​യ്​​ൻ (4) എ​ന്നി​വ​രെ അ​ടു​ത്ത​ടു​ത്ത ഒാ​വ​റു​ക​ളി​ൽ പു​റ​ത്താ​ക്കി ഇം​ഗ്ല​ണ്ട്​ പ്ര​തീ​ക്ഷ പു​തു​ക്കി. അ​വ​സാ​ന ദി​നം 48 ഒാ​വ​ർ ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ​ഒാ​സീ​സി​ന്​ 267 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം വെ​ച്ചു​നീ​ട്ടി ഇം​ഗ്ല​ണ്ട് അ​ഞ്ചി​ന്​ 258 എ​ന്ന നി​ല​യി​ൽ ഇ​ന്നി​ങ്​​സ്​ ഡി​ക്ല​യ​ർ ചെ​യ്​​ത​ത്.
സ്​​മി​ത്തി​ന്​ പ​രി​ക്കേ​റ്റ​പ്പോ​ൾ മാ​റി നി​ന്ന്​ നോ​ക്കു​ന്ന ആ​ർ​ച്ച​റും ജോ​സ്​ ബ​ട്​​ല​റും

ടെസ്​റ്റ്​ റാങ്കിങ്​: ര​ണ്ടി​ലേ​ക്കു​ ക​യ​റി സ്​​മി​ത്ത്​
ദു​ൈ​ബ​: ആ​ഷ​സ്​ ​പ​ര​മ്പ​ര​യി​ലെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​​​െൻറ മി​ക​വി​ൽ ആ​സ്​​ട്രേ​ലി​യ​ൻ താ​രം സ്​​റ്റീ​വ്​ സ്​​മി​ത്ത്​ ടെ​സ്​​റ്റ്​ ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക​ു​ ക​യ​റി. വെ​റും ഒ​മ്പ​തു​ പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യാ​ണ്​ ഒ​ന്നാ​മ​ത്. ന്യൂ​സി​ല​ൻ​ഡ്​ നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ മൂ​ന്നാ​മ​തും ഇ​ന്ത്യ​ൻ താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര നാ​ലാ​മ​തു​മെ​ത്തി. ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒാ​സീ​സ്​ താ​രം പാ​റ്റ്​ ക​മ്മി​ൻ​സാ​ണ്​ ഒ​ന്നാ​മ​ത്. ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ദേ​ജ ഒ​രു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി അ​ഞ്ചാ​മ​െ​ത​ത്തി​യ​പ്പോ​ൾ ആ​ർ.​ അ​ശ്വി​ൻ പ​ത്താം റാ​ങ്കി​ൽ തു​ട​രു​ന്നു. ടീ​ം റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​യാ​ണ് (113 പോ​യ​ൻ​റ്)​ ഒ​ന്നാ​മ​ത്.
Show Full Article
TAGS:steve smith cricket Australia neck guards 
News Summary - Cricket Australia could make helmet neck guards compulsory within the next year
Next Story