Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൈ​താ​ന​ങ്ങ​ൾ...

മൈ​താ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ട്ടു​ന​ൽ​കും -ഗാം​ഗു​ലി

text_fields
bookmark_border
മൈ​താ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ട്ടു​ന​ൽ​കും -ഗാം​ഗു​ലി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​-19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രി​ക്ക​റ്റ്​ മൈ​താ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ വി​ട്ടു​ന​ൽ​കു​മെ​ന്ന്​ ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ് സൗ​ര​വ്​ ഗാം​ഗു​ലി. ‘ഒ​രു സം​സ്ഥാ​ന​ങ്ങ​ളും ഇ​തു​വ​രെ സ​ഹാ​യം ചോ​ദി​ച്ചി​ട്ടി​ല്ല. സ്ഥി​തി ഗു​രു​ത​ര​മാ​വു​ക​യും മൈ​താ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രു​ക​യും ചെ​യ്​​താ​ൽ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പോ​ലെ മൈ​താ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കും. സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​തു​വ​രെ കേ​​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. അ​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്​’-​ഗാം​ഗു​ലി പ​റ​ഞ്ഞു.


രാ​ജ്യ​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​േ​മ്പാ​ഴും ഐ.​പി.​എ​ൽ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​മോ​യെ​ന്ന്​ ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു. ‘നേ​ര​ത്തെ അ​റി​യി​ച്ച തീ​രു​മാ​ന​ത്തി​ൽ​ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും. മാ​റ്റി​വ​ച്ചു എ​ന്ന​ല്ലാ​തെ മ​റ്റൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ല. പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​മോ​യെ​ന്ന കാ​ര്യ​വും ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല’ - മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ കൂ​ടി​യാ​യ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsganguly
News Summary - covid help by ganguly-sports news
Next Story